- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാലുപേര്‍ പത്രിക പിന്‍വലിച്ചു; കോട്ടയം ജില്ലയില്‍ മല്‍സരിക്കാന്‍ 66 സ്ഥാനാര്‍ഥികള്‍
കോട്ടയം: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശ പത്രിക നാലുസ്ഥാനാര്ഥികള് പിന്‍വലിച്ചു. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന ഇന്നലെയാണ് ഇവര്‍ പിന്മാറുന്നതായി വരണാധികാരികളെ അറിയിച്ചത്.
ഏറ്റുമാനൂരില്‍ രണ്ടു പേരും, പൂഞ്ഞാര്‍, ചങ്ങനാശേരി മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ഥികള്‍ വീതവുമാണ് പത്രിക പിന്‍വലിച്ചത്. ഏപ്രില്‍ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 66 പേരാണ് ജനവിധി തേടുക. ഇവര്‍ക്ക് വരണാധികാരികള്‍ ചിഹ്നം അനുവദിച്ചു.
പത്രിക പിന്വലിച്ചവരുടെയും മല്സരരംഗത്തുള്ളവരുടെയും പട്ടിക ചുവടെ
പത്രിക പിന്‍വലിച്ചവര്‍
ഏറ്റുമാനൂര്‍
രാജ്മോഹന്‍ സ്വതന്ത്രന്
ശ്രീനിവാസന് പെരുന്ന- ബിഡിജെഎസ്
പൂഞ്ഞാര്‍
നോബിള്‍ മാത്യു- ബിജെപി
ചങ്ങനാശ്ശേരി
മാത്യുക്കുട്ടി കേരള കോണ്‍ഗ്രസ്
മല്സരരംഗത്തുള്ളവരും ചിഹ്നങ്ങളും
ഏറ്റുമാനൂര്‍
1. ജിജിത്ത് കെ ജോയ്- ബിഎസ്പി- ആന
2.വി എന്‍ വാസവന്- സിപിഎം ചുറ്റിക അരിവാള്‍ നക്ഷത്രം
3.ടി എന്‍ ഹരികുമാര്‍- ബിജെപി- താമര
4.എ ജി അജയകുമാര്‍- എസ്യുസിഐ- ബാറ്ററി ടോര്‍ച്ച്
5.അഡ്വ. പ്രിന്‍സ് ലൂക്കോസ്- കേരള കോണ്‍ഗ്രസ്- ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന്
6.ചാര്‍ളി തോമസ് പണിക്കരിടം- സ്വതന്ത്രന്- കൈവണ്ടി
7.ലതികാ സുഭാഷ്- സ്വതന്ത്ര- ഓട്ടോറിക്ഷ
കടുത്തുരുത്തി
1. അഡ്വ. അഞ്ജു മാത്യു- ബിഎസ്പി- ആന
2. ലിജിന്‍ ലാല്‍- ബിജെപി- താമര
3. സ്റ്റീഫന്‍ ജോര്‍ജ്- കേരള കോണ്‍ഗ്രസ് (എം)- രണ്ടില
4.അഡ്വ. ജെയ്മോന് തങ്കച്ചന്- സമാജ് വാദി ജന്‍ പരിഷത്ത്- ഫുട്ബോള്‍
5. അഡ്വ. മോന്‍സ് ജോസഫ്- സ്വതന്ത്രന്- ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന്
6. വിനോദ് കെ ജോസ്- സ്വതന്ത്രന്- വാക്കിങ് സ്റ്റിക്ക്
കോട്ടയം
1.അഡ്വ. കെ അനില്‍കുമാര്‍- സിപിഎം- ചുറ്റിക അരിവാള്‍ നക്ഷത്രം
2. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്- കൈ
3. മിനര്‍വ മോഹന്‍- ബിജെപി- താമര
4. ശ്രീകുമാര്‍ ചക്കാല- ബഹുജന്‍ സമാജ് പാര്‍ട്ടി- ആന
5. അരുണ്‍ മങ്ങാട്ട്- അഖില ഭാരതീയ ഹിന്ദു മഹാസഭ- പൈനാപ്പിള്‍
6. എം കെ ഷഹസാദ് (എസ്യുസിഐ)- ബാറ്ററി ടോര്‍ച്ച്
പാലാ
1. ജോയി തോമസ് വാഴമറ്റം- ബിഎസ്പി- ആന
2. ജോസ് കെ മാണി- കേരള കോണ്‍ഗ്രസ്(എം)- രണ്ടില
3. പ്രമീള ദേവി ജെ- ബിജെപി- താമര
4.ആല്ബിന് മാത്യു- സ്വതന്ത്രന്- പൈനാപ്പിള്‍
5. സി വി ജോണ്‍- സ്വതന്ത്രന്- കാമറ
6. തോമസ് ജെ നിധീരി- സ്വതന്ത്രന്- ഫുട്ബോള്‍
7. മാണി സി കാപ്പന്- സ്വതന്ത്രന്- ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന്
8. മാണി സി കുര്യാക്കോസ്- സ്വതന്ത്രന്- ട്രക്ക്
9. വി എസ് ശ്രീജിത്ത്- സ്വതന്ത്രന്- ബാറ്റ്
10. സന്തോഷ് പുളിക്കല്‍- സ്വതന്ത്രന്- ഓട്ടോറിക്ഷ
11. സുനില്‍ ആലഞ്ചേരില്‍- സ്വതന്ത്രന്- ഗ്രാമഫോണ്‍
പൂഞ്ഞാര്‍
1.ആന്‍സി ജോര്‍ജ്- ബിഎസ്പി- ആന
2.അഡ്വ. ടോമി കല്ലാനി- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്- കൈ
3.അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍- കേരള കോണ്‍ഗ്രസ്(എം)- രണ്ടില
4.അബ്ദു സമദ്- കേരള ജനതാ പാര്‍ട്ടി- ഓട്ടോറിക്ഷ
5.പി സി ജോര്‍ജ്- കേരള ജനപക്ഷം (സെക്കുലര്‍)- തൊപ്പി
6. എം പി സെന്‍- ബിഡിജെഎസ്- ഹെല്‍മെറ്റ്
7. ആല്ബിന് മാത്യു- സ്വതന്ത്രന്- കപ്പും സോസറും
8. എം വി ജോര്‍ജ്- സ്വതന്ത്രന്- ഇസ്തിരിപ്പെട്ടി
9. ടോമി ചെമ്മരപ്പള്ളില്‍- സ്വതന്ത്രന്- ബാറ്റ്
ചങ്ങനാശ്ശേരി
1. ടി അമൃത് ദേവ്- ബിഎസ്പി- ആന
2. അഡ്വ. ജോബ് മൈക്കിള്‍- കേരള കോണ്‍ഗ്രസ്(എം)- രണ്ടില
3. അഡ്വ. ജി രാമന്നായര്- ബിജെപി- താമര
4. എം കെ നിസാമുദ്ദീന്‍- എസ്ഡിപിഐ- താക്കോല്‍
5. രജിത ജയറാം- എസ്യുസിഐ- ബാറ്ററി ടോര്‍ച്ച്
6. വി ജെ ലാലി- കേരള കോണ്‍ഗ്രസ്- ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന്
7. ജോമോന് ജോസഫ് സ്രാമ്പിക്കല്‍- സ്വതന്ത്രന്- കരിമ്പുകര്‍ഷകന്‍
8. ബേബിച്ചന് മുക്കാടന്‍- സ്വതന്ത്രന്- തെങ്ങിന്‍തോട്ടം
8. ടിജോ കരിക്കണ്ടം- സ്വതന്ത്രന്- വാക്കിങ് സ്റ്റിക്ക്
കാഞ്ഞിരപ്പള്ളി
1. അല്‍ഫോന്‍സ് കണ്ണന്താനം- ബിജെപി- താമര
2. എം എം ആഷിഖ്- ബിഎസ്പി- ആന
3. എന്‍ ജയരാജ്- കേരള കോണ്‍ഗ്രസ്(എം)- രണ്ടില
4. ജോസഫ് വാഴയ്ക്കന്- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്- കൈ
5. കെ പി മായാമോള്‍- എസ്യുസിഐ- ബാറ്ററി ടോര്‍ച്ച്
വൈക്കം
1. അഖില്‍ജിത്ത് കല്ലറ- ബിഎസ്പി- ആന
2. സി കെ ആശ- സിപിഐ- ധാന്യക്കതിരും അരിവാളും
3. ഡോ.പി ആര് സോന- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്- കൈ
4. അജിത സാബു- ബിഡിജെഎസ്- ഹെല്‍മെറ്റ്
5. ബിന്ദു- ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി- ഓട്ടോറിക്ഷ
6. പി കെ സാബു- എസ്യുസിഐ- ബാറ്ററി ടോര്‍ച്ച്
7. കുട്ടന് കട്ടച്ചിറ- സ്വതന്ത്രന്- പൈനാപ്പിള്‍
പുതുപ്പള്ളി
1. പി പി അഭിലാഷ്- ബിഎസ്പി- ആന
2. ഉമ്മന്‍ചാണ്ടി- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്- കൈ
3. ജെയ്ക് സി തോമസ്- സിപിഎം- ചുറ്റിക അരിവാള്‍ നക്ഷത്രം
4. എന്‍ ഹരി- ബിജെപി- താമര
5. എം വി ചെറിയാന്- (എസ്യുസിഐ)- ബാറ്ററി ടോര്‍ച്ച്
6. ജോര്‍ജ് ജോസഫ്വാതപ്പള്ളി- സ്വതന്ത്രന്- പൈനാപ്പിള്‍
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT