- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ ഒമ്പത് ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കും
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും ഓരോ ബൂത്തുകള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് വനിതകളായിരിക്കും. ഈ ബൂത്തുകളില്‍ പോളിംഗിന്റെയും സുരക്ഷയുടെയും ചുമതല വനിതകള്‍ക്കായിരിക്കും. വനിതാ ബൂത്തുകളുടെ പട്ടിക ചുവടെ ബൂത്ത് നമ്പര്‍ ബ്രാക്കറ്റില്‍.
പാലാ: സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കിഴതടിയൂര്‍ (125)
കടുത്തുരുത്തി: സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുര്യനാട് (96)
വൈക്കം: സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്എസ്എസ് (വടക്കേ കെട്ടിടത്തിന്റെ
കിഴക്കുഭാഗം (85)
ഏറ്റുമാനൂര്‍: കെഇ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാന്നാനം(37)
കോട്ടയം: എംഡിഎച്ച്എസ്എസ് കോട്ടയം (70)
പുതുപ്പള്ളി: ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ പുതുപ്പള്ളി(135)
ചങ്ങനാശ്ശേരി: കുറിച്ചി വില്ലേജ് ഓഫിസിനു സമീപത്തെ അങ്കണവാടി(23)
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസ് വാഴൂര്‍ (50)
പൂഞ്ഞാര്‍: സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളജ് ആനക്കല്ല് (വടക്കുഭാഗം-68)
RELATED STORIES
സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMT