- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ വികസന കോര്‍പറേഷൻ്റെ ലോണുകള്‍ക്ക് മൂന്നുമാസം സാവകാശം
60 മാസം കൊണ്ട് അടയ്‌ക്കേണ്ട ഈ ലോണുകള്‍ പിഴപ്പലിശ ഒഴിവാക്കി 63 മാസമാക്കിയാണ് നീട്ടിയിരിക്കുന്നത്. ഇതിലൂടെ 20,000ത്തോളം വനിതകള്‍ക്കാണ് പ്രയോജനം ലഭിക്കുക.
BY SDR6 April 2020 7:00 AM GMT

X
SDR6 April 2020 7:00 AM GMT
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ എല്ലാ ലോണുകളുടേയും മാര്‍ച്ച്, ഏപ്രില്‍, മേയ് എന്നീ 3 മാസങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 60 മാസം കൊണ്ട് അടയ്‌ക്കേണ്ട ഈ ലോണുകള്‍ പിഴപ്പലിശ ഒഴിവാക്കി 63 മാസമാക്കിയാണ് നീട്ടിയിരിക്കുന്നത്. ഇതിലൂടെ 20,000ത്തോളം വനിതകള്‍ക്കാണ് പ്രയോജനം ലഭിക്കുക.
ഇതുകൂടാതെ ദേശീയ ധനകാര്യ കോര്‍പറേഷന്‍ വഴി 50 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. കുടുംബശ്രീ, ഹരിതകര്‍മ്മ സേന എന്നിവര്‍ക്ക് മൈക്രോ ഫിനാന്‍സായി 3 മുതല്‍ 4 ശതമാനം വരെ പലിശയില്‍ ലോണ്‍ നല്‍കുന്നതിനാണ് ഈ തുക ചെലവഴിക്കുന്നത്. 7,000ത്തോളം വനിതകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Next Story
RELATED STORIES
പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍
22 March 2025 2:43 AM GMTയുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍
22 March 2025 2:32 AM GMTകെടെറ്റ് ഇല്ലാത്ത എയ്ഡഡ് അധ്യാപകരെ പുറത്താക്കും
22 March 2025 2:10 AM GMTഎംഡിഎംഎയുമായി യുവതി വീണ്ടും അറസ്റ്റില്‍
22 March 2025 1:08 AM GMTകോട്ടയത്ത് ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്; ജാഗ്രതാ നിര്‍ദ്ദേശം
21 March 2025 5:16 PM GMTസഹോദങ്ങള്‍ക്ക് മിന്നലേറ്റു
21 March 2025 4:16 PM GMT