Kerala

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചയാള്‍ പിടിയില്‍

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചയാള്‍ പിടിയില്‍
X

കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിര്‍ണായക വിവരം. കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചയാള്‍ പിടിയില്‍. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ സംഘത്തിലെ രണ്ടു പേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടെന്ന് കുട്ടി പോലിസിന് മൊഴി നല്‍കിയിരുന്നു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.





Next Story

RELATED STORIES

Share it