- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ് ലിം ലീഗ് പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് എസ് അഹമ്മദ് ജവാഹിര്‍ അന്തരിച്ചു
ജവഹര്‍ലാല്‍ നെഹ്‌റു സ്ട്രീറ്റ് സംയുക്ത മഹല്ല് പ്രസിഡന്റായിരുന്നു
BY BSR28 Aug 2019 4:25 PM GMT
X
BSR28 Aug 2019 4:25 PM GMT
മാഹി: മുസ് ലിം ലീഗ് പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ജവാഹിര്‍(63) പുതുച്ചേരിയിലെ വസതിയില്‍ അന്തരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്ട്രീറ്റ് സംയുക്ത മഹല്ല് പ്രസിഡന്റായിരുന്നു. സുല്‍ത്താന്‍ സയ്യിദ് ഇബ്രാഹീം-ഫാത്തിമ ബീവി ദമ്പതികളുടെ മകനാണ്. മക്കള്‍: അഹമ്മദ് വസീം, അഹമ്മദ് റമീസ്, അഹമ്മദ് റിസ്‌വാന്‍, ആയിഷ പര്‍വീസ്. സഹോദരങ്ങള്‍: അഹമ്മദ് അലി ഖാന്‍, അഹമ്മദ് അഷ്‌റഫ്, അഹമ്മദ് അനീസ്.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story
RELATED STORIES
എന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMT