- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട;അനധികൃതമായി കടത്താന്‍ ശ്രമിച്ച 1968 ഗ്രാം സ്വര്‍ണ്ണം പിടികൂടി
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സി ആര്‍ ഐ നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ എത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചവരെ പിടികൂടിയത്. നാല് ഗുളികകളുടെ രൂപത്തിലേക്ക് സ്വര്‍ണം മാറ്റി രണ്ടെണ്ണം വീതം ഇവര്‍ മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്തുവാന്‍ ശ്രമിച്ചത്
BY TMY1 Aug 2022 6:26 AM GMT

X
TMY1 Aug 2022 6:26 AM GMT
കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി.ഡിആര്‍ ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോനയിലാണ് ക്വാലാംലപൂരില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശികളായ രണ്ടു പേരില്‍ നിന്നായി 1968 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സി ആര്‍ ഐ നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ എത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചവരെ പിടികൂടിയത്. നാല് ഗുളികകളുടെ രൂപത്തിലേക്ക് സ്വര്‍ണം മാറ്റി രണ്ടെണ്ണം വീതം ഇവര്‍ മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്തുവാന്‍ ശ്രമിച്ചത്
Next Story
RELATED STORIES
പെണ്‍കരുത്തില്‍ പ്രകാശം പരക്കും: ബള്‍ബ് നിര്‍മ്മാണ യൂനിറ്റുമായി...
21 Aug 2022 2:23 PM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTമീന്‍വില്‍പ്പന 'ത്രീസ്റ്റാര്‍'; തൊഴില്‍ അഭിമാനമാക്കിയ വനിതകള്‍
20 July 2022 4:31 PM GMTപെണ്‍കരുത്തിന്റെ പ്രതീകം; ബൈക്കില്‍ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റാന്‍ അംബിക
9 April 2022 6:30 AM GMT10 വര്‍ഷത്തിനിടെ നിര്‍മിച്ചുനല്‍കിയത് 160 വീടുകള്‍ ; ...
7 March 2022 4:16 PM GMTഅന്താരാഷ്ട്ര വനിതാ ദിനാചരണം: കേരള വനിതാ കമ്മിഷന്റെ വനിതാ പാര്‍ലമെന്റ് ...
4 March 2022 1:55 PM GMT