- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ താക്കീത്: രമേശ് ചെന്നിത്തല
എവിടെയാണ് തെറ്റുപറ്റിയതെന്ന് വിശദമായി പഠിച്ച് തെറ്റുതിരുത്തി മുന്നോട്ട് പോകും. ഇടതു മുന്നണിക്ക് ഈ വിജയത്തില്‍ ആഹ്‌ളാദിക്കാനൊന്നുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ട സര്‍ക്കാര്‍ വിരുദ്ധ വികാരം ഇപ്പോള്‍ അതിനെക്കാള്‍ കൂടിയ അളവില്‍ ജനങ്ങളില്‍ നിലനില്‍ക്കുകയാണ്.
BY SDR27 Sep 2019 12:53 PM GMT
X
SDR27 Sep 2019 12:53 PM GMT
തിരുവനന്തപുരം: പാലായില്‍ യു.ഡി.എഫിനെതിരായ വിധിയെഴുത്തല്ല നടന്നതെന്നും യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ താക്കീതാണു ജനവിധിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എവിടെയാണ് തെറ്റുപറ്റിയതെന്ന് വിശദമായി പഠിച്ച് തെറ്റുതിരുത്തി മുന്നോട്ട് പോകും. ഇടതു മുന്നണിക്ക് ഈ വിജയത്തില്‍ ആഹ്‌ളാദിക്കാനൊന്നുമില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ട സര്‍ക്കാര്‍ വിരുദ്ധ വികാരം ഇപ്പോള്‍ അതിനെക്കാള്‍ കൂടിയ അളവില്‍ ജനങ്ങളില്‍ നിലനില്‍ക്കുകയാണ്. നടക്കാന്‍ പോകുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ആ ജനവികാരം ശക്തിയായി പ്രതിഫലിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Next Story
RELATED STORIES
പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMT