- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്: പോലിസുകാരന് അറസ്റ്റില്‍
പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ് ആണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റു മരിച്ചത്. നരികുത്തി സ്വദേശി ഫിറോസ് ക്രിക്കറ്റ് ബാറ്റു കൊണ്ട് അനസിനെ അടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.
പാലക്കാട്:പാലക്കാട് വിക്ടോറിയ കോളജിന്റെ വനിതാ ഹോസ്റ്റലിനു സമീപം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഫിറോസിന്റെ സഹോദരനായ പോലിസുകാരന് റഫീഖ് അറസ്റ്റില്‍. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ് ആണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റു മരിച്ചത്. നരികുത്തി സ്വദേശി ഫിറോസ് ക്രിക്കറ്റ് ബാറ്റു കൊണ്ട് അനസിനെ അടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.
തലയ്ക്ക് അടിയേറ്റു വീണ അനസിനെ ഫിറോസ് തന്നെയാണ് ഓട്ടോയില്‍ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഓട്ടോറിക്ഷയിടിച്ചിട്ടുണ്ടായ അപകടത്തില്‍ പരുക്കേറ്റെന്നാണ് ഡോക്ടര്‍മാരെ ധരിപ്പിച്ചിരുന്നത്. ചികില്‍സയ്ക്കിടെ രാത്രിയില്‍ അനസ് മരിച്ചു. പിന്നാലെയാണ് ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വനിതകളുടെ ഹോസ്റ്റലിന് സമീപം പലതവണ അനസിനെ കണ്ടിരുന്നതായും വിലക്കിയിട്ടും പിന്മാറാന് കൂട്ടാക്കാത്തതാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നും ഫിറോസിന്റെ മൊഴിയുണ്ട്. ക്രിക്കറ്റ് ബാറ്റു കൊണ്ടുള്ള അടി തലയിലേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.
RELATED STORIES
സംഘര്‍ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ വീണ്ടും അഫ്സ്പ ...
14 Nov 2024 10:54 AM GMTഇഡിക്ക് തിരിച്ചടി; വഖ്ഫ് ബോര്‍ഡ് കേസില്‍ അമാനത്തുള്ള ഖാന് ജാമ്യം;...
14 Nov 2024 9:03 AM GMTഇസ്രായേല്‍ യുദ്ധമന്ത്രാലവും സൈനിക ആസ്ഥാനവും ആക്രമിച്ച് ഹിസ്ബുല്ല; ഇത്...
13 Nov 2024 4:10 PM GMTടോയ്ലറ്റില് പത്ത് മിനുട്ടില്‍ അധികം ഇരിക്കരുത്; മുന്നറിയിപ്പുമായി...
13 Nov 2024 9:43 AM GMTവയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക്
12 Nov 2024 4:12 AM GMTലെബനനില്‍ പേജര്‍ സ്ഫോടനം നടത്തിയത് ഇസ്രായേല്‍ തന്നെ: സ്ഥിരീകരണവുമായി...
11 Nov 2024 6:21 AM GMT