- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിജിലൻസ് ഡയറക്ടറുടെ തസ്തിക തരംതാഴ്ത്താൻ ശിപാർശ
തരംതാഴ്ത്തി ഡിജിപിക്ക് കീഴിൽ കൊണ്ടുവരാനാണ് നീക്കം. കേന്ദ്രം അനുവദിച്ച തസ്തികയാണ് തരംതാഴ്ത്തുന്നത്. ജയിലിലോ-അഗ്നിശമന സേനയിലോ തസ്തിക മാറ്റണമെന്നാണ് ശിപാർശ.
BY SDR19 Feb 2020 5:15 AM GMT
X
SDR19 Feb 2020 5:15 AM GMT
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറുടെ തസ്തിക തരംതാഴ്ത്താൻ ശിപാർശ. ഡിജിപി തസ്തിക എഡിജിപിയായി തരംതാഴ്ത്തണമെന്ന പോലിസ് മേധാവിയുടെ ശിപാർശ കേന്ദ്രത്തിനും അയച്ചു. തരംതാഴ്ത്തി ഡിജിപിക്ക് കീഴിൽ കൊണ്ടുവരാനാണ് നീക്കം. കേന്ദ്രം അനുവദിച്ച തസ്തികയാണ് തരംതാഴ്ത്തുന്നത്. ജയിലിലോ-അഗ്നിശമന സേനയിലോ തസ്തിക മാറ്റണമെന്നാണ് ശിപാർശ.
അതേസമയം, ഇതിനെതിരെ പ്രതിഷേധവുമായി ഐപിഎസ് ഉദ്യോഗസ്ഥർ രംഗത്തെത്തി. എഡിജിപി തലയോഗത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം. ഐപിഎസ് അസോസിയേഷനും കടുത്ത പ്രതിഷേധത്തിലാണ്.
Next Story
RELATED STORIES
ആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMT