- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി നീന്തൽതാരം സാജൻ പ്രകാശിന് ഒളിംപിക്സ് യോഗ്യത; നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം
ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന റെക്കോഡും 27 കാരനായ സജൻ സ്വന്തമാക്കി.
BY ABH26 Jun 2021 6:34 PM GMT
X
ABH26 Jun 2021 6:34 PM GMT
റോം: ഇന്ത്യയുടെ മലയാളി നീന്തൽ താരം സാജൻ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാണ് സജൻ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയത്. റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയതാണ് സജന് നേട്ടമായത്.
ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന റെക്കോഡും 27 കാരനായ സാജൻ സ്വന്തമാക്കി. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന താരങ്ങൾ ഉൾപ്പെടുന്ന എ വിഭാഗത്തിലാണ് സജൻ എത്തിയിരിക്കുന്നത്.
200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ 1:56.48 സെക്കൻഡാണ് ഒളിമ്പിക്‌സ് യോഗ്യത. റോമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 1:56.38 സെക്കന്റിൽ ഒന്നാമതെത്തിയ സാജൻ നേരിട്ട് യോഗ്യത ഉറപ്പിക്കുകയായിരുന്നു.
Next Story
RELATED STORIES
ഹിന്ദുത്വര്‍ 2024ല്‍ ഉപയോഗിച്ച പ്രധാന 'ജിഹാദ്' ആരോപണങ്ങള്‍
3 Jan 2025 2:07 AM GMTകൊവിഡിന് പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസും പടരുന്നു
3 Jan 2025 1:43 AM GMTപെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാ വിധി ഇന്ന്
3 Jan 2025 1:03 AM GMTആദ്യദിനം തന്നെ സര്‍ക്കാര്‍ തീരുമാനം തിരുത്തി ഗവര്‍ണര്‍
3 Jan 2025 12:57 AM GMTഇസ്രായേല്‍ സുരക്ഷിതമല്ല; 82700 ജൂതന്മാര് നാടുവിട്ടു
2 Jan 2025 4:35 PM GMTമതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന്...
2 Jan 2025 3:17 PM GMT