- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന അദ്ധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019 വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പാഠ്യ- പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷനും പൊതുവിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന ജേതാക്കളെ തിരഞ്ഞെടുത്തത്.
10000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ്, ദേശീയ അദ്ധ്യാപക ദിനമായ സപ്തംബര്‍ അഞ്ചിന് തിരുവനന്തപുരത്തു വച്ച് വിതരണം ചെയ്യും.
പ്രൈമറി വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവര്‍
പ്രേമചന്ദ്രന്‍ കെ, ഗവ. എല്‍പിഎസ് മേവര്‍ക്കല്‍, ആലങ്കോട്, തിരുവനന്തപുരം
ഷൈല കെ, ഗവ. ഡബ്യൂഎല്‍പിഎസ് കാരയറ പുനലൂര്‍, കൊല്ലം
ജോളിമോള്‍ ജോര്‍ജ്ജ്, ഗവ. യുപിഎസ് ഇരവിപൂര്‍, പത്തനം തിട്ട
ആര്‍ ഗീത, എന്‍എസ്എസ്എല്‍പി സ്‌കൂള്‍ പാണാവള്ളി, തൃച്ചാട്ടുകുളം, ചേര്‍ത്തല
ഷാജി യുകെ, ഗവ. യുപി സ്‌കൂള്‍ കോട്ടക്കുപുറം, കുറുമുള്ളൂര്‍, കോട്ടയം
ടോം വി തോമസ്ടി, എംയുപി സ്‌കൂള്‍ വെങ്ങല്ലൂര്‍, ഇടുക്കി
ആശാലത എം, ജിയുപി സ്‌കൂള്‍ മുടക്കുഴ, എറണാകുളം
ജോസ് മാത്യു, ജിഎല്‍പിഎസ് കോടാലി, തൃശൂര്‍
സിസി ജയശങ്കര്‍, ജിയുപിഎസ് കൊങ്ങാട്, പാലക്കാട്
മിനിമോള്‍ കെഎസ്, ഗവ. എല്‍പി സ്‌കൂള്‍ തെയ്യങ്ങാട്, പൊന്നാനി, മലപ്പുറം
ഗിരീഷ്‌കുമാര്‍ പി, ജിയുപി സ്‌കൂള്‍ മണാശ്ശേരി, മുക്കം, കോഴിക്കോട്
സത്യവതി എസ്, ജിഎല്‍പിഎസ് കുറുക്കന്‍മൂല, പയ്യമ്പള്ളി പിഒ, മാനന്തവാടി, വയനാട്
മൊയ്തീന്‍ എ, ജിഎല്‍പിഎസ് പെരിങ്ങനം, തില്ലങ്കരി, കണ്ണൂര്‍
മോഹനന്‍ വി, ജിഎഫ്‌യുപിഎസ് അജനൂര്‍, കൊളവയല്‍, കാസര്‍കോഡ്
സെക്കന്ററി വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവര്‍
ജോസ് ഡി സുജീവ്, ഗവ. എച്ച്എസ്എസ് നെടുവേലി, തിരുവനന്തപുരം
എഡ്‌വേര്‍ഡ് എന്‍, സെന്റ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലം
രമണി ജി, ഗവ. എച്ചഎസ് കോഴഞ്ചേരി, പത്തനം തിട്ട
വിജയകുമാരി കെവി, ഗവ. എച്ചഎസ്എസ് കലവൂര്‍, ആലപ്പുഴ
മേരിക്കുട്ടി ജോസഫ്, സിഎംഎസ്എച്ചഎസ് കാനം, കോട്ടയം
ഉഷാകുമാരി എംറ്റി, എസ് എന്‍വിഎച്ചഎസ്എസ്എന്‍ആര്‍സിറ്റി ഇടുക്കി
സിംല കാസിം എ, സിസിപിഎല്‍എംഐഎച്ച്എസ്എശ് പെരുമാനൂര്‍, എറണാകുളം
സ്റ്റെയ്‌നി ചാക്കോ സി, സെന്റ് ആന്റണീസ് എച്ച്എസ്എസ് അമ്മാടം, തൃശൂര്‍
മുഹമ്മദ് ഇക്ബാല്‍ പി, ജിവിഎച്ചഎസ്എസ് കൊപ്പം, പുലാശ്ശേരി, പാലക്കാട്
സൗദാമിനി ആര്‍, ഐജിഎംഎംആര്‍ സ്‌കൂള്‍ നിലമ്പൂര്‍, മലപ്പുറം
നൗഷാദ് പിഎ, എംഐഎംഎച്ചഎസ്എസ് പേരോട്, കോഴിക്കോട്
ഗണേഷ് എംഎം, ജിഎച്ചഎസ്എസ് വൈത്തിരി, വയനാട്
രവീന്ദ്രനാഥ് ടിവി, എകെഎസ്ജിഎച്ച്എസ്എസ്, മലപ്പട്ടം, കണ്ണൂര്‍
വിഷ്ണുഭട്ട് കെ, എംപിഎസ്ജിവിഎച്ചഎസ്എസ് ബെല്ലിക്കോത്ത്, അജനൂര്‍, കാസര്‍കോഡ്
ഹയര്‍സെക്കന്ററി വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവര്‍
ഡോ. ജയശ്രീ എസ്, ജിഎച്ചഎസ്എസ് വെസ്റ്റ് കല്ലട, കൊല്ലം
ജോസ് പോള്‍ എം, മാര്‍ത്തോമ്മാ എച്ചഎസ്എസ്, പത്തനംതിട്ട
നിഷ ആന്‍ ജേക്കബ്, ബിഷപ് ഹോഡ്ജസ് എച്ചഎസ്എസ് മാവേലിക്കര, ആലപ്പുഴ
സുനിത കെജി, എസ്എന്‍എച്ചഎസ്എസ് ഇരിങ്ങാലുക്കുട, തൃശ്ശൂര്‍
ഹരീഷ് കുമാര്‍ കെകെ, ഗവ. ഫിഷറീസ് എച്ചഎസ്എസ് കയ്പമംഗലം, തൃശ്ശൂര്‍
പിഡി സുഗതന്‍, മാര്‍ബേസില്‍ എച്ച്എസ്എസ്, കോതംഗലം, എറണാകുളം
പി രാമചന്ദ്രന്‍, ജിഎച്ച്എസ്എസ് പൂനൂര്‍, കോഴിക്കോട്
ഫിറോസ് ടി അബ്ദുല്ല, സീതിസാഹിബ് എച്ചഎസ്എസ് തളിപ്പറമ്പ്, കണ്ണൂര്‍
കൃഷ്‌നുണ്ണി മാട്ടട, എസ്എസ്എച്ചഎസ്എസ് മൂര്‍ക്കനാട്, മലപ്പുറം
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവര്‍
മോഹനന്‍ നായര്‍ കെ, കരവാരം വിഎച്ച്എസ് സ്‌കൂള്‍, തിരുവനന്തപുരം
അനില തോമസ്, ജിവിഎച്ച്എസ് സ്‌കൂള്‍ കൈപ്പട്ടൂര്‍, പത്തനംതിട്ട
ബിജു ഈപ്പന്‍, എസ്ഡിപിവൈ( ഗേള്‍സ്) വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പള്ളുരുത്തി, എറണാകുളം
ഫാത്തിമ റഹീം എം, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, തട്ടക്കുഴ, ഇടുക്കി
സബീറലി കുണ്ടുകാവില്‍, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കീഴുപറമ്പ്, മലപ്പുറം
സത്യന്‍, കെകെഎന്‍പിഎംജിവിഎച്ചഎസ്എസ് പരിയാരം, കണ്ണൂര്‍
RELATED STORIES
തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍; യുവതിയുടെ...
12 Jan 2025 3:50 AM GMTഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതികള്‍ തോക്കുപരിശീലനം നടത്തിയ വനത്തില്‍...
12 Jan 2025 3:39 AM GMTസ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തില്‍; അടുത്തടുത്ത് ഉപഗ്രഹങ്ങള്‍
12 Jan 2025 2:46 AM GMTപത്തനംതിട്ട പീഡനം: ഇതുവരെ അറസ്റ്റിലായത് 20 പേര്; മൂന്നു പേര് കൂടി...
12 Jan 2025 2:24 AM GMTമൗലാനാ അത്വാഉര്‍ റഹ്മാന് വജ്ദി സ്മരണിക പ്രകാശനം ചെയ്തു
11 Jan 2025 5:30 PM GMTആലുവയില്‍ 40 പവനും എട്ടരലക്ഷവും മോഷണം പോയ കേസ്; ഗൃഹനാഥയുടെ...
11 Jan 2025 4:04 PM GMT