- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീറാമിനെ തിരിച്ചെടുക്കുന്ന സർക്കാർ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളി: വി എം സുധീരൻ
വകുപ്പ്തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തികച്ചും വിചിത്രമായ ഈ തീരുമാനം എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടറാമിനെ സർവീസിൽ തിരിച്ചെടുക്കുന്ന സർക്കാർ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. വകുപ്പ്തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തികച്ചും വിചിത്രമായ ഈ തീരുമാനം എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
സമൂഹത്തിൽ സ്വാധീനമുള്ളവർക്ക് ഒരു നിയമവും ബാധകമല്ലന്നുള്ള തെറ്റായ സന്ദേശമാണ് ഈ തീരുമാനത്തിലൂടെ സർക്കാർ നൽകുന്നത്. കൊറോണ വ്യാപനം ഉയർത്തുന്ന വൻ ഭീഷണി ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഈ നിർണായക സന്ദർഭത്തിൽ ഇത്തരത്തിലുള്ള തെറ്റായ തീരുമാനങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് ഇപ്പോൾ രൂപപ്പെട്ട് വന്നിട്ടുള്ള ജനകീയ ഐക്യത്തെ പ്രതികൂലമായി ബാധിക്കാനേ ഇടവരുത്തൂ. - സുധീരൻ ചൂണ്ടിടിക്കാട്ടി.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT