Kerala

സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ഇന്നും അവധി

കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയ ശനിയാഴ്‌ച വീണ്ടും പ്രവൃത്തി ദിനമാക്കാനുള്ള ഉത്തരവ് ഇറങ്ങാത്തതിനാലാണ് ഇന്നത്തെ അവധി.

സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ഇന്നും അവധി
X

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയ ശനിയാഴ്‌ച വീണ്ടും പ്രവൃത്തി ദിനമാക്കാനുള്ള ഉത്തരവ് ഇറങ്ങാത്തതിനാലാണ് ഇന്നത്തെ അവധി.

ശനിയാഴ്‌ച അവധി പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ല. പ്രവൃത്തി ദിവസങ്ങളിൽ മുഴുവൻ ജീവനക്കാരോടും ഓഫീസുകളിൽ ഹാജരാകാൻ ആവശ്യപ്പെടണമെന്നുള്ള ശുപാർശ ദുരന്തനിവാരണ വകുപ്പ് സർക്കാരിന് നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it