- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി; രണ്ടുപേര്‍ അറസ്റ്റില്‍
BY RSN30 July 2019 7:53 AM GMT
X
RSN30 July 2019 7:53 AM GMT
ഇടുക്കി: സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റിലായി. വണ്ടിപ്പെരിയാര്‍ നെടുങ്കണ്ടം പറത്തോട് സ്വദേശികളായ ജീവ, ഓട്ടോ ഡ്രൈവര്‍ ശൃംമുഖന് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികള്‍ മറന്നുവച്ച ഉച്ചഭക്ഷണം കൊടുക്കാനായി മാതാവെത്തിയപ്പോഴാണ് കുട്ടികള്‍ സ്കൂളിലെത്തിയിട്ടില്ലെന്ന വിവരമറിയുന്നത്.
തുടര്‍ന്ന് പോലിസ് അന്വേഷിക്കുകയും തേക്കടി തമിഴ്നാട് ടിഎന്‍ഇബി പരിസരത്തുവച്ച് വിദ്യാര്‍ഥിനികളെ കണ്ടെത്തുകയായിരുന്നു. പ്രതിയായ ജീവയും പെണ്ക്കുട്ടികളില് ഒരാളും തമ്മില്‍ മുന്പരിചയമുണ്ടായിരുന്നതായും പോലിസ് പറയുന്നു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
ആത്മകഥാ വിവാദം: ഗൂഡാലോചന പുറത്ത് വരണമെന്ന് ഇ പി ജയരാജന്
26 Nov 2024 3:22 AM GMTകെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ് ഇന്ന് സുപ്രീം കോടതിയില്‍
26 Nov 2024 2:42 AM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പ്: പോലിസ് ഭീകരത തുറന്നുകാട്ടി...
26 Nov 2024 2:31 AM GMTതൃശൂര്‍ നാട്ടികയില്‍ ലോറി കയറി അഞ്ച് പേര് മരിച്ചു, ഏഴ് പേര്‍ക്ക്...
26 Nov 2024 1:19 AM GMTലബ്നാന്‍ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍; ഇന്ന്...
26 Nov 2024 1:12 AM GMTപന്തീരങ്കാവ് ഗാര്‍ഹിക പീഡന ആരോപണം; യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി ...
26 Nov 2024 12:45 AM GMT