- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെല്ലിയാമ്പതിയില്‍ രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു
BY NSH16 Jan 2021 10:09 AM GMT
X
NSH16 Jan 2021 10:09 AM GMT
പാലക്കാട്: നെല്ലിയാമ്പതിയില്‍ രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു. നെല്ലിയാമ്പതി കാരപ്പാറ വിക്ടോറിയ വെള്ളച്ചാട്ടത്തിലായിരുന്നു സംഭവം. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.
സംഘത്തില്‍ നാലുപേരുണ്ടായിരുന്നു. പോലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഒരാളെ നാട്ടുകാര്‍ രക്ഷിച്ചു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story
RELATED STORIES
തെല്‍ അവീവിലേക്ക് പറന്നെത്തി ഹിസ്ബുല്ല ഡ്രോണുകള്‍: കെട്ടിടങ്ങള്‍ക്ക്...
12 Oct 2024 4:10 AM GMTയൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി; ബീനാ ആന്റണിക്കും...
12 Oct 2024 3:39 AM GMTമുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ...
11 Oct 2024 2:35 PM GMTഅല്‍ അമീന് ന്യൂസ് പോര്‍ട്ടല്‍ നവംബര്‍ 23ന്
11 Oct 2024 2:26 PM GMTഇസ്രായേല്‍ സൈന്യത്തെ വിമര്‍ശിച്ച് യുഎന്‍
11 Oct 2024 1:48 PM GMTഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജ് ഭവനിലേക്ക് കടത്തില്ല: ഗവര്‍ണര്‍
11 Oct 2024 1:41 PM GMT