- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികളുടെ ക്വാറൻ്റൈൻ സൗകര്യങ്ങളില്‍ വിവേചനം പാടില്ല: റോയി അറയ്ക്കല്‍
സമ്പന്നനെയും സാമ്പത്തിക ശേഷിയില്ലാത്തവനേയും സര്‍ക്കാര്‍ തന്നെ വേര്‍തിരിക്കുകയാണ്. പണം മുടക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസികളോടുള്ള വിവേചനമാണിത്.
തിരുവനന്തപുരം: മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളില്‍ വിവേചനം പാടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ആവശ്യപ്പെട്ടു. മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി 9000 മുറികളാണ് സ്വന്തം ചെലവില്‍ താമസിക്കാന്‍ സാമ്പത്തിക ശേഷിയുള്ള പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. സ്വന്തം ചെലവു വഹിക്കാന്‍ ശേഷിയില്ലാത്ത പ്രവാസികള്‍ സ്റ്റേഡിയത്തിലും ഓഡിറ്റോറിയങ്ങളിലും നിശ്ചിത ദിവസം കഴിയേണ്ടി വരുന്നു.
മടങ്ങി വരുന്ന പ്രവാസികള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ടിലും ഇത് വ്യക്തമാക്കുന്നുണ്ട്. സമ്പന്നനെയും സാമ്പത്തിക ശേഷിയില്ലാത്തവനേയും സര്‍ക്കാര്‍ തന്നെ വേര്‍തിരിക്കുകയാണ്. പണം മുടക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസികളോടുള്ള വിവേചനമാണിത്. ഇത്തരം സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും റോയി അറയ്ക്കല്‍ പറഞ്ഞു.
RELATED STORIES
പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMT