- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാസ്‌ക് ധരിക്കാത്തത് ചോദിച്ചതിന് പാറശാല താലൂക്ക് ആശുപത്രി ഡോക്ടര്‍ക്ക് മര്‍ദ്ദനം; മൂന്ന് പേര്‍ അറസ്റ്റില്‍
BY sudheer3 Aug 2021 1:35 PM GMT
X
sudheer3 Aug 2021 1:35 PM GMT
തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച സംഘം അറസ്റ്റില്‍. ഡ്യൂട്ടി ഡോക്ടര്‍ സനോജിനെയാണ് സംഘം മര്‍ദ്ദിച്ചത്. പാറശാല സ്വദേശികളായ രാഹുല്‍, സജിത്, ശംഭു എന്നിവരാണ് പോലിസ് പിടിയിലായത്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലിസ് അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് നാലംഗം സംഘം മാസ്‌ക് ധരിക്കാതെ ആശുപത്രിയിലെത്തിയത്. ഇത് ചോദ്യം ചെയ്ത ഡോക്ടറെയും സെക്യൂരിറ്റിയെയും മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഡോക്ടര്‍ നിലത്തു വീണിരുന്നു.
ഡോക്ടറെ അക്രമിച്ചവരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പോലിസ് മൂന്ന് പ്രതികളെ പിടികൂടിയതോടെ സമരം പിന്‍വലിക്കുകയായിരുന്നു.
Next Story
RELATED STORIES
മൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിക്കരുത്: മാര്‍ഗരേഖയുമായി...
14 Nov 2024 4:11 PM GMTവയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം
14 Nov 2024 11:41 AM GMTകൂലിക്ക് ആത്മകഥ എഴുതിക്കുന്നില്ല, ആര്‍ക്കും പ്രസിദ്ധീകരിക്കാനും...
14 Nov 2024 10:24 AM GMTടിയാന്റെ സ്ത്രീലിംഗം, ഭരണ രംഗത്ത് 'ടിയാരി' എന്ന് ഉപയോഗിക്കേണ്ട:...
14 Nov 2024 6:42 AM GMTസ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിന് ദാസിനെ...
14 Nov 2024 6:02 AM GMTസ്വര്‍ണവില പവന് 55,480 രൂപ
14 Nov 2024 5:48 AM GMT