World

ലോകത്ത് കൊവിഡ് ബാധിതര്‍ 11.53 കോടി കടന്നു; മരണം 25.6 ലക്ഷം

ലോകത്താകെ 9,11,27,373 പേരുടെ രോഗം ഭേദമായി. 2,16,14,056 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 90,645 പേരുടെ നില ഗുരുതരവുമാണ്.

ലോകത്ത് കൊവിഡ് ബാധിതര്‍ 11.53 കോടി കടന്നു; മരണം 25.6 ലക്ഷം
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,65,575 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 9,392 മരണവും റിപോര്‍ട്ട് ചെയ്തു. ആകെ 11,53,02,067 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടിട്ടുള്ളത്. ഇതില്‍ 25,60,638 പേര്‍ മരണത്തിന് കീഴടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്താകെ 9,11,27,373 പേരുടെ രോഗം ഭേദമായി. 2,16,14,056 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 90,645 പേരുടെ നില ഗുരുതരവുമാണ്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളത്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 2,93,70,705 (5,29,214), ഇന്ത്യ- 1,11,39,516 (1,57,385), ബ്രസീല്‍- 1,06,47,845 (2,57,562), റഷ്യ- 42,68,215 (86,896), യുകെ- 41,88,400 (1,23,296), ഫ്രാന്‍സ്- 37,83,528 (87,220), സ്‌പെയിന്‍- 31,30,184 (69,801), ഇറ്റലി- 29,55,434 (98,288), തുര്‍ക്കി- 27,23,316 (28,706), ജര്‍മനി- 24,62,061 (71,325).

Next Story

RELATED STORIES

Share it