- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജപ്പാനില് ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
BY NSH20 March 2021 10:16 AM GMT
X
NSH20 March 2021 10:16 AM GMT
ടോക്കിയോ: ജപ്പാന്റെ വടക്കുകിഴക്കന് തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതെത്തുടര്ന്ന് ജപ്പാനിലെ കാലാവസ്ഥാ ഏജന്സി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മിയാഗി മേഖലയില്നിന്ന് 60 കിലോമീറ്റര് ആഴത്തില് പസഫിക് സമുദ്രത്തില് വൈകുന്നേരം 6:09 നാണ് ഭൂചലനമുണ്ടായതെന്ന് ജെഎംഎ അറിയിച്ചു. ഒരുമീറ്ററോളം സുനാമി തരംഗമുണ്ടാവാന് സാധ്യതയുണ്ടെന്നാണ് ഏജന്സി അറിയിച്ചിരിക്കുന്നത്.
Next Story
RELATED STORIES
ചിത്രകാരന് ആര്ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
7 July 2023 4:03 AM GMTസ്റ്റെന്സില് ആര്ട്ടില് വീണ്ടും വിസ്മയം തീര്ത്ത് ഏഷ്യന്...
17 Jan 2023 7:23 AM GMTനവകലയിൽ വിസ്മയം തീർത്ത് യുവദമ്പതികൾ
27 Dec 2022 3:05 PM GMTകൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തിരിതെളിയും
12 Dec 2022 2:12 AM GMTഒരേസമയം ആറുചിത്രങ്ങള്; വിസ്മയിപ്പിച്ച് യുവാവ്
1 Sep 2022 12:36 PM GMTതൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്ശനം ജൂലൈ രണ്ടു മുതല് 16 വരെ...
30 Jun 2022 2:32 PM GMT