- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തറില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചു; 28 പേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചു
മൊത്തം രോഗികളുടെ എണ്ണം 590 ആയി. രണ്ടുപേരുടെ രോഗം ഭേദമായിട്ടുണ്ട്. 45 പേര്‍ക്ക് ഇതിനകം രോഗം ഭേദമായി.
BY NSH28 March 2020 6:37 PM GMT
X
NSH28 March 2020 6:37 PM GMT
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരാള്‍ മരിച്ചതായി ആരോഗ്യവകുപ്പ്. 57 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. പുതുതായി 28 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 590 ആയി. രണ്ടുപേരുടെ രോഗം ഭേദമായിട്ടുണ്ട്. 45 പേര്‍ക്ക് ഇതിനകം രോഗം ഭേദമായി.
മരിച്ച ബംഗ്ലാദേശി പൗരന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായി മന്ത്രാലയം അറിയിച്ചു. മരിച്ചയാള്‍ക്ക് നേരത്തേ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. മാര്‍ച്ച് 16നാണ് ബംഗ്ലാദേശ് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ ചികില്‍സയില്‍ കഴിയവെയായിരുന്നു മരണം.
Next Story
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMT