- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വംശീയ വിവേചനത്തിനെതിരേ പാന്‍ അമേരിക്ക ഗെയിംസിനിടെ താരത്തിന്റെ പ്രതിഷേധം
പെറുവിലെ ലിമയില്‍ നടക്കുന്ന ഗെയിംസിനിടെ അമേരിക്കന്‍ ഫെന്‍സിങ് താരം റേസ് ഇംബോഡനാണ് ദേശീയ ഗാനം ആലപിക്കുന്നതിനിടെ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചത്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വംശീയ വിവേചനത്തിനും അഭയാര്‍ഥികളോടുള്ള വിദ്വേഷകരമായ പ്രസ്താവനകള്‍ക്കുമെതിരേ പാന്‍ അമേരിക്ക ഗെയിംസിനിടെ കായികതാരത്തിന്റെ പ്രതിഷേധം. പെറുവിലെ ലിമയില്‍ നടക്കുന്ന ഗെയിംസിനിടെ അമേരിക്കന്‍ ഫെന്‍സിങ് താരം റേസ് ഇംബോഡനാണ് ദേശീയ ഗാനം ആലപിക്കുന്നതിനിടെ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചത്. പാന്‍ അമേരിക്കന്‍ ഗെയിംസില്‍ അമേരിക്കയെ പ്രിതിനിധീകരിക്കാനും വെങ്കലമെഡല്‍ നേടാനും കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ രാജ്യത്തിന്റെ ചില വീഴ്ചകള്‍ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കൂറിച്ചു. വംശീയത, തോക്ക് നിയന്ത്രണം, അഭയാര്‍ഥികളോടുള്ള സമീപനം എന്നിവയിലെല്ലാം രാജ്യത്തിന് വീഴ്ട പറ്റി. ഇതിനെതിരേ ലോകത്തിന്റെ ശ്രദ്ധ തിരിയണം. മാറ്റത്തിനുവേണ്ടി നാം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
We must call for change.
— Race Imboden (@Race_Imboden) August 10, 2019
This week I am honored to represent Team USA at the Pan Am Games, taking home Gold and Bronze. My pride however has been cut short by the multiple shortcomings of the country I hold so dear to my heart. Racism, Gun Control, mistreatment of immigrants, pic.twitter.com/deCOKaHQI9
RELATED STORIES
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMTഅച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMT