- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഷ്യയില്‍ പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു
BY NSH1 Aug 2021 1:17 AM GMT

X
NSH1 Aug 2021 1:17 AM GMT
മോസ്കോ: റഷ്യയില്‍ പരിശീലന പറക്കലിനിടെ എന്ജിന് തകരാറുണ്ടായതിനെത്തുടര്‍ന്ന് വിമാനം തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച റഷ്യയില്‍നിന്ന് അല്പം അകലെയുള്ള കിഴക്കന്‍ മേഖലയിലെ ഖാബറോവ്സ്ക് ടെറിട്ടറിയിലാണ് സംഭവം. റഷ്യയുടെ യുദ്ധവിമാനമായ സു-35 എസ് ഫൈറ്റര്‍ വിമാനമാണ് തകര്‍ന്നത്.
വിമാനം കടലിലേക്ക് വീണതിനാല്‍ മറ്റ് അപകടങ്ങളൊഴിവായി. പൈലറ്റിനെ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി പുറത്തെത്തിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രക്ഷപ്പെട്ട പൈലറ്റിനെ ഉടന്‍തന്നെ കണ്ടെത്തി ഹോം ബേസിലെത്തിക്കുകയായിരുന്നുവെന്നും പൈലറ്റിന് ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കര്‍ണാടകയിലെ 70 ശതമാനം ജനങ്ങളും പിന്നാക്കക്കാരെന്ന് ജാതി സെന്‍സസ്;...
13 April 2025 2:03 AM GMTഐപിഎൽ; സൺറൈസേഴ്സ് റിട്ടേൺസ്; ക്ലാസ്സിക്ക് ജയം
12 April 2025 7:09 PM GMTഐഎസ്എൽ കിരീടം മോഹൻ ബഗാന്; എക്സ്ട്രാ ടൈമിൽ ബെംഗളൂരു വീണു
12 April 2025 6:17 PM GMTഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ജാവലിൻ ത്രോ താരം ഡിപി...
12 April 2025 4:34 PM GMTബിജെപി നേതാവ് പരാതി നല്കി; മധ്യപ്രദേശില്‍ മദ്റസ പൊളിച്ചു
12 April 2025 4:16 PM GMTഛത്തീസ്ഗഡില്‍ വഖ്ഫ് സ്വത്ത് പരിശോധന തുടങ്ങി; കേന്ദ്രസര്‍ക്കാര്‍ അയച്ച...
12 April 2025 4:03 PM GMT