World

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേക്ഷണം ചെയ്യില്ലെന്നു പാകിസ്താന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേക്ഷണം ചെയ്യില്ലെന്നു പാകിസ്താന്‍
X

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രാജ്യത്ത് സംപ്രേക്ഷണം ചെയ്യില്ലെന്നു പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൗധരി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗ് സംപ്രേക്ഷണം ചെയ്യില്ലെന്നു ഇന്ത്യ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണു ഇപ്പോഴത്തെ പാക് നടപടിയെന്നാണു വിലയിരുത്തല്‍. പാക് ക്രിക്കറ്റ്് ജേര്‍ണലിസ്റ്റ് സാജ് സാദിഖും പാക് നടപടി ട്വിറ്ററിലൂടെ പങ്കുവച്ചു. പുല്‍വാമ ആക്രമണത്തിന് ശേഷം ഐഎംജി റിലയന്‍സ് പാകിസ്താന്‍ പ്രീമിയര്‍ ലീഗുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it