- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഹായ ഹസ്തവുമായി ജനതാ പ്രവാസികള്‍ച്ചറല്‍ സെന്റര്‍
ദുബയ്: ദേര ഭാഗങ്ങളില്‍ കൊറോണ രോഗവുമായി ബന്ധപ്പെട്ട പ്രയാസമനുഭവിക്കുന്ന പ്രവാസികളായ
മലയാളികള്‍ക്ക് ജനതാ പ്രവാസികള്‍ച്ചറല്‍ സെന്റര്‍ യു.എ. ഇ നാഷനല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍
ഭക്ഷണക്കിറ്റും, മാസ്‌ക്ക്, സാനിറ്ററി ഐറ്റംസ് തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്തു.
രേയിലെ നൈഫ്, അല്‍ റാസ് ഏരിയയിലുള്ള സന്നദ്ധ പ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരുമായ
സാജിദ് വള്ളിയത്ത്, ഇഖ്ബാല്‍ ചെക്യാട്, അഡ്വ: സാജിദ് എന്നിവര്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍
പ്രസിഡണ്ടും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഇ പി ജോണ്‍സണ്‍ ഇവ കൈമാറി.
ജനതാ കള്‍ച്ചറല്‍ സെന്റര്‍ യു.എ. ഇ നാഷനല്‍ കമ്മറ്റി പ്രസിഡണ്ട് പി.ജി.രാജേന്ദ്രന്‍ , സെക്രട്ടറി രാജന്‍
കൊളാവിപ്പാലം, ഭാരവാഹികളായ ഇ .കെ.ദിനേശന്‍ , ടി.ജെ .ബാബു, സുനില്‍ മയ്യന്നൂര്‍, ഷാജി കൊയിലോത്ത്,
രാജന്‍ തൂണേമ്പാട്ടില്‍, ടെന്നിസണ്‍ ചേന്നപ്പിള്ളി, സുനില്‍ തച്ചന്‍കുന്ന്, ഇസ്മയില്‍ ഓര്‍ക്കാട്ടേരി, പവിത്രന്‍ പട്ടേരി,
മനോജ് തിക്കോടി, ജയന്‍ കല്ലില്‍, ചന്ദ്രന്‍ കൊയിലാണ്ടി, ഷാജി ഇരിങ്ങല്‍, എന്നിവര്‍ സഹകരിച്ചു.
RELATED STORIES
സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍...
13 Jan 2025 7:31 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:05 AM GMTലോസ് എയ്ഞ്ചലസ് തീപിടുത്തത്തിനിടെ മോഷണം: 29 പേര് പിടിയില്‍;...
13 Jan 2025 5:40 AM GMTശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്: പി വി...
13 Jan 2025 5:26 AM GMTനിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMT