- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയിയുടെ ഡിജിറ്റല്‍ കുതിപ്പിന് വേഗത പകര്‍ന്ന് ഇ.സി.എച്ച്
സര്‍ക്കാര്‍ സേവന മേഖലയില്‍ സമ്പൂര്‍ണമായി ഡിജിറ്റല്‍വത്കരിച്ച ദുബയിലെ ആദ്യ ഷോറൂം ഇ.സി.എച്ചിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കി. നൂറ് ശതമാനം സമ്പൂര്‍ണ പേപ്പര്‍ രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന ദുബയിലെ ആദ്യ സ്വകാര്യ സര്‍ക്കാര്‍ സേവന കേന്ദ്രം കൂടിയാണിതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
ദുബയ്: സര്‍ക്കാര്‍ സേവന മേഖലയില്‍ സമ്പൂര്‍ണമായി ഡിജിറ്റല്‍വത്കരിച്ച ദുബയിലെ ആദ്യ ഷോറൂം ഇ.സി.എച്ചിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കി. നൂറ് ശതമാനം സമ്പൂര്‍ണ പേപ്പര്‍ രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന ദുബയിലെ ആദ്യ സ്വകാര്യ സര്‍ക്കാര്‍ സേവന കേന്ദ്രം കൂടിയാണിതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബിസിനസ്സ് സെറ്റപ്പ് മേഖലയിലെ പരമ്പരാഗത രീതികളെ മാറ്റിയെത്തുന്നുതായിരിക്കും ഇ.സി.എച്ചിന്റെ പുതിയ ഡിജിറ്റല്‍ ഷോറൂം .ഏറ്റവും മികച്ച ഭാവി ലോകം രൂപപ്പെടുത്തുന്ന ദുബയ് ഭരണകൂടത്തിന്റെ ആശയങ്ങള്‍ക്ക് പിന്തുണ നല്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ഇ.സി.എച്ഛ് സി.ഇ.ഓ പറഞ്ഞു . ഐ.ടി മേഖലയില്‍ തൊഴിലവസരങ്ങള്‍ തേടുന്ന വിദ്ധഗദര്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുന്നതായിരിക്കും ഇ.സി.എച്ചിന്റെ ഈ പുതിയ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞൊടിയിട വേഗതയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്ന ഉപയോക്ത സൗഹൃദ ഡിജിറ്റല്‍ നൂതന സാങ്കേതിക വിദ്യകളിലൂന്നിയുള്ള ഷോറൂം രൂപകല്പനയാണ് ഈ ഡിജിറ്റല്‍ ബിസിനെസ്സ് സെറ്റപ്പിന്റെ പ്രത്യേകത . ഖിസൈസില്‍ ആരംഭിച്ച ഇ.സി.എച്ചിന്റെ ഡിജിറ്റല്‍ ഷോറൂമിന്റെ ആദ്യ പൈലറ്റ് പ്രൊജക്റ്റ് ദുബയിലെ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യാഗസ്ഥരുടെയും, അറബ് പ്രമുഖരുടെയും സാന്നിധ്യത്തില്‍ പ്രവാസികള്‍ക്കായി തുറന്ന് നല്‍കി .ഈ വര്‍ഷാവസാനം ദുബയില്‍ അല്‍ ബര്‍ഷാ, ജുമൈര, ജെ.ബി.ആര്‍ എന്നിവിടങ്ങള്‍ മൂന്ന് പുതിയ ഡിജിറ്റല്‍ ഷോറൂമുകള്‍ കൂടി തുറന്നു പ്രവര്‍ത്തനമാരംഭിക്കും . ഇരുപത് രാജ്യങ്ങളിലെ മുപ്പതിലധികം ഭാഷകള്‍ സംസാരിക്കുന്ന ജീവനക്കാരാണ് ഇ.സി.എച്ചിന്റെ പുതിയ ഡിജിറ്റല്‍ ഷോറൂമിനെ വ്യതിരിക്കിതമാക്കുന്നത് . ദുബയുടെ സമ്പൂര്‍ണ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് കരുത്തേകുന്ന ഇ.സി.എച്ചിന്റെ പുതിയ ഷോറൂം ഇരു കയ്യും നീട്ടി പ്രവാസികള്‍ സ്വീകരിക്കുമെന്നും ഇഖ്ബാല്‍ മാര്‍ക്കോണി പ്രതീക്ഷ പ്രകടിപ്പിച്ചു.സര്‍ക്കാര്‍ സേവന മേഖലയില്‍ സമ്പൂര്‍ണമായി ഡിജിറ്റല്‍വത്കരിച്ച ദുബയിലെ ആദ്യ ഷോറൂം ഇ.സി.എച്ചിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കി. നൂറ് ശതമാനം സമ്പൂര്‍ണ പേപ്പര്‍ രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന ദുബയിലെ ആദ്യ സ്വകാര്യ സര്‍ക്കാര്‍ സേവന കേന്ദ്രം കൂടിയാണിതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
RELATED STORIES
ടോയ്ലറ്റില് പത്ത് മിനുട്ടില്‍ അധികം ഇരിക്കരുത്; മുന്നറിയിപ്പുമായി...
13 Nov 2024 9:43 AM GMTഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണു മരിച്ചു
13 Nov 2024 8:46 AM GMTഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി...
13 Nov 2024 8:45 AM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTഇ പി, പിണറായിക്ക് കാലം നല്കിയ മറുപടി: കെ സുധാകരന് എംപി
13 Nov 2024 7:57 AM GMTകൊവിഡില്‍ ഹോട്ടല്‍ പൂട്ടി; ഫ്ളാറ്റില്‍ കഞ്ചാവ് കൃഷി ചെയ്ത് യുവാവ്,...
13 Nov 2024 6:25 AM GMT