- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ 1,510 പുതിയ കൊവിഡ് രോഗികള്‍; 8 മരണം
BY NSH20 April 2021 12:33 AM GMT
X
NSH20 April 2021 12:33 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച നടത്തിയ 8,273 പരിശോധനകളില്‍നിന്ന് രോഗം സ്ഥിരീകരിച്ച 1,510 പേര് ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 258,497 ആയി.
ഇതില്‍ 254 രോഗികളുടെ നില ഗുരുതരമാണ്. 8 കൊവിഡ് മരണങ്ങള്‍കൂടി റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,456 ആയി. രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 241,696 ആയി. 15,345 പേര് നിലവില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMT