- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
4128 പേര്‍ക്ക് കൂടി സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 205929 ആയി. കൊവിഡ് 19 ബാധിച്ച് 56 പേര്‍ കൂടി മരണപ്പെട്ടു.
ദമ്മാം: സൗദിയില്‍ 4128 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 205929 ആയി. കൊവിഡ് 19 ബാധിച്ച് 56 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കൊവിഡ് 19 മൂലം മരണം സംഭവിച്ചവരുടെ എണ്ണം 1858 ആയി. 2642 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ കൊവിഡ് 19 സുഖപ്പടുന്നവരുടെ എണ്ണം 143256 ആയി ഉയര്‍ന്നു. 60815 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2295 പേരുടെ നില ഗുരുതരമാണ്.
സൗദിയില്‍ പ്രധാന സ്ഥലങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം റിപോര്‍ട്ട് വിവരം. റിയാദ്. 360, ദമ്മാം 315, ഹുഫൂഫ് 217,ഖതീഫ് 214, മക്ക212, തായിഫ് 204, ഖമീസ് മുശൈത് 201, മുബ്‌റസ് 175, ജിദ്ദ 169, കോബാര്‍ 151 മദീന 142, ദഹ്‌റാന്‍ 140,അബ്ഹാ 125, ഖര്‍ജ് 107, ബീഷ 104, നജ്‌റാന്‍ 90,ബുറൈദ 71, ഹഫര്‍ബാതിന്‍ 67, അഹദ് റഫീദ 61, ഉയൂണ്‍ 46, തബൂക് 44, ഹായില്‍ 43, വാദി ദവാസിര്‍ 42, ഉനൈസ 39, നമാസ് 36, ജുബൈല്‍ 32, സഫ്‌വ32, ഷര്‍വ 32.
RELATED STORIES
ആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMT