- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അര്‍ജന്റീനയുടെ വിജയം; ജിദ്ദയില്‍ ആഘോഷരാവ് സംഘടിപ്പിക്കുന്നു
BY NSH21 Dec 2022 2:49 AM GMT

X
NSH21 Dec 2022 2:49 AM GMT
ജിദ്ദ: ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം ചൂടിയ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ മലയാളികളായ ആരാധകര്‍ ഡിസംബര്‍ 22 വ്യാഴാഴ്ച ജിദ്ദയില്‍ ഒത്തുകൂടുന്നു. ജിദ്ദ ഷറഫിയയിലാണ് വിവിധ പരിപാടികളോടെ വിജയാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച രാത്രി 9 മണിക്ക് ഷറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ആഘോഷരാവിന് തുടക്കമാവും. ഡിജെയും, സംഗീത വിരുന്നും, അര്‍ജന്റീനയുടെ ഫുട്‌ബോള്‍ നാള്‍വഴികളുടെ പ്രദര്‍ശനവുമുണ്ടായിരിക്കും. ജിദ്ദയിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുക്കണക്കിന് ആരാധകര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് ജിദ്ദ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു.
Next Story
RELATED STORIES
ഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTകളമശ്ശേരിയിലെ 83ാം നമ്പര്‍ ബൂത്തില്‍ 30ന് റീ പോളിങ്
26 April 2019 4:09 PM GMTചാലക്കുടിയില്‍ പോളിംഗ് 80 ശതമാനം കടന്നു; എറണാകുളത്ത് 76.75 ശതമാനം
23 April 2019 5:07 PM GMTവോട്ടുചെയ്യാന്‍ മെഷിനു മുമ്പില്‍ എത്തിയ വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു
23 April 2019 8:04 AM GMTഎറണാകുളത്തും ചാലക്കുടിയിലും കനത്ത പോളിംഗ്; എറണാകുളത്ത് -27.89 ഉം ...
23 April 2019 6:52 AM GMTതിരഞ്ഞെടുപ്പ് നമ്മുടെ അധികാരം പ്രയോഗിക്കാന്‍ കിട്ടുന്ന അവസരം: നടന്...
23 April 2019 6:27 AM GMT