- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ലബ്ബ് ലോകകപ്പ്: ലിവര്‍പൂള്‍ ചാംപ്യന്‍മാര്‍
ദോഹ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫഌമിങ്ങോയെയാണു 1- 0 നു തോല്‍പ്പിച്ചത്.
BY NSH21 Dec 2019 8:12 PM GMT
X
NSH21 Dec 2019 8:12 PM GMT
ദോഹ: ക്ലബ്ബ് ലോകകപ്പ് ഫൂട്‌ബോളില്‍ ലിവര്‍പൂള്‍ ചാംപ്യന്‍മാരായി. ദോഹ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫഌമിങ്ങോയെയാണു 1- 0 നു തോല്‍പ്പിച്ചത്. നിശ്ചിത 90 മിനിറ്റില്‍ ഗോള്‍രഹിതമായി സമാപിച്ച കളിയില്‍ എക്‌സ്ട്രാ ടൈമിലെ ആദ്യപകുതിയിലെ ഒമ്പതാം മിനിറ്റില്‍ ഫിര്‍മിനോ നേടിയ ഗോളാണു ലിവര്‍പൂളിനു വിജയം സമ്മാനിച്ചത്.
Next Story
RELATED STORIES
ലോഡ്ജില്‍ യുവതി മരിച്ച നിലയില്‍
26 Nov 2024 1:28 PM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ് : മരണം ആറായി
26 Nov 2024 1:23 PM GMTരാഹുലിന്റെ പൗരത്വം റദ്ദാക്കണമെന്ന ഹരജി; നിവേദനത്തില്‍ ഡിസംബര്‍ 19ന്...
26 Nov 2024 1:02 PM GMTമഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ വ്യാപക ക്രമക്കേടുകളെന്ന്...
26 Nov 2024 11:33 AM GMTനടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്
26 Nov 2024 10:33 AM GMTസിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്കി നവീന്‍...
26 Nov 2024 9:48 AM GMT