- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധുര സ്വദേശി കൊവിഡ് ബാധിച്ച് മസ്‌കത്തില്‍ മരിച്ചു
BY NSH13 July 2021 7:40 PM GMT
X
NSH13 July 2021 7:40 PM GMT
മസ്‌കത്ത്: തമിഴ്‌നാട് മധുര പുദൂര് സ്വദേശി കൊവിഡ് ബാധിച്ച് ഒമാനിലെ മസ്‌കത്തില്‍ മരിച്ചു. സെന്തില്‍കുമാര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന രാജ മുഹമ്മദിന്റെ മകന്‍ കാദര്‍ ഷഹ്‌റിയാസ് (34) ആണ് മസ്‌കറ്റ് റോയല്‍ ആശുപത്രിയില്‍ മരിച്ചത്. മുമ്പ് കസബ് ആശുപത്രിയില്‍ ജോലിചെയ്തിരുന്നു.
മാതാവ്: മസീല ബീഗം. ഭാര്യ: ജാസ്മിന്‍ ബീഗം. ഖബറടക്കത്തിനുള്ള നടപടിക്രമങ്ങള്‍ സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകര്‍ നടത്തിവരുന്നു. സോഷ്യല്‍ ഫോറം ഒമാന്റെ സജീവപ്രവര്‍ത്തകനായിരുന്നു. കാദര്‍ ഷഹ്‌റിയാസിന്റെ നിര്യാണത്തില്‍ സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.
Next Story
RELATED STORIES
എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം നടന്നു
3 Jan 2025 4:56 PM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMT