- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കുവൈത്തില്‍ രണ്ടുമരണം കൂടി; 587 പേര്‍ക്ക് ഇന്ന് വൈറസ് ബാധ
രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 607 ആയി. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു
BY NSH29 Sep 2020 2:59 PM GMT
X
NSH29 Sep 2020 2:59 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ വൈറസ് ബാധയെത്തുടര്‍ന്നു ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 607 ആയി. 587 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു- 1,04,568. രോഗബാധിതരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്.
ഹവല്ലി- 134, അഹമ്മദി- 146, ഫര്‍വാനിയ- 99, കേപിറ്റല്‍- 95, ജഹ്‌റ- 113. ഇന്ന് 538 പേരാണു രോഗമുക്തരായത്. ആകെ രോഗം സുഖമായവരുടെ എണ്ണം 96,049 ആയി. ആകെ 7,912 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും വര്‍ധിച്ചു- 127 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,014 പേര്‍ക്കാണു വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 7,42,797 ആയി.
Next Story
RELATED STORIES
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയ്യതി മാറ്റി; വോട്ടെടുപ്പ് 20ന്
4 Nov 2024 11:22 AM GMTമുനമ്പം ഭൂമി വഖഫ് ഭൂമിയല്ല; വി ഡി സതീശന്
4 Nov 2024 9:02 AM GMTപാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്പോര്ട്സ് ഹബ് സ്റ്റേഡിയം;...
4 Nov 2024 7:23 AM GMTബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി സന്ദീപ് വാര്യര്
4 Nov 2024 6:43 AM GMTകാട്ടുപന്നി ബൈക്കിലിടിച്ചു; പാലക്കാട് യുവാവിന് ദാരുണാന്ത്യം
2 Nov 2024 7:05 AM GMTഉപതിരഞ്ഞെടുപ്പ്; പിന്വാതിലിലൂടെ ബിജെപി കടന്നുവരുന്നത് തടയണം: എസ്ഡിപിഐ
1 Nov 2024 8:11 AM GMT