- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ കര്‍ഫ്യൂ ഇളവ് 22 വരെ നീട്ടി; പെരുന്നാളിനു 5 പേരില്‍ കൂടുതല്‍ ഒത്തുകൂടരുത്
BY BSR13 May 2020 1:06 AM GMT
X
BSR13 May 2020 1:06 AM GMT
ദമ്മാം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ നിലവില്‍ അനുവദിച്ച 24 മണിക്കൂര്‍ കര്‍ഫ്യൂ ഇളവ് മെയ് 22(റമദാന്‍ 29) വരെ നീട്ടി സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തേ അനുവദിച്ച ഇളവ് ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് കര്‍ഫ്യൂ ഇളവ് നീട്ടിയത്. ഇതനുസരിച്ച് മെയ് 22 വരെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഇളവ് തുടരും. എന്നാല്‍ മക്ക പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോവുന്നതിനും പ്രത്യേക നിരോധനം തുടരും.
അതേസമയം, പെരുന്നാള്‍ ദിനങ്ങളില്‍ പ്രത്യേക നിരോധനം ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതനുസരിച്ച് മെയ് 23(റമദാന്‍ 30) മുതല്‍ മെയ് 27(ശവ്വാല്‍ 4) വരെ സൗദിയുടെ എല്ലാ ഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തും. സാമൂഹിക അകലം പാലിക്കണമെന്നും 5 പേരില്‍ കൂടുതല്‍ പേര്‍ ഒന്നിച്ചുചേരാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Next Story
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTമുനമ്പം വഖഫ് ഭൂമി:അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരേ...
4 Nov 2024 1:41 PM GMTഅമിത് ഷായെ കാണാന്‍ സുരേന്ദ്രനുമൊത്ത് പോയെന്ന് കൊടകര കുഴല്‍പ്പണക്കേസ്...
4 Nov 2024 12:46 PM GMTനെടുമങ്ങാട് തിരിച്ചിട്ടപ്പാറയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു
4 Nov 2024 11:41 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയ്യതി മാറ്റി; വോട്ടെടുപ്പ് 20ന്
4 Nov 2024 11:22 AM GMT