- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്റയ്ന് കാംപയ്ന്
ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം അഥില്യ അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെയും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ്ന്റെയും സഹകരണത്തോടെ ഒക്ടോബര്‍4 മുതല്‍ നവംബര്‍ 4 വരെ ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്റയ്ന് കാംപയ്ന് സംഘടിപ്പിക്കുന്നു.
മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം അഥില്യ അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെയും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ്ന്റെയും സഹകരണത്തോടെ ഒക്ടോബര്‍4 മുതല്‍ നവംബര്‍ 4 വരെ ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്റയ്ന് കാംപയ്ന് സംഘടിപ്പിക്കുന്നു.
കാംപയിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 4 ന് വൈകീട്ട് 3.30 മുതല്‍ 6 മണി വരെ അഥില്യ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ ബഹ്റയ്നിലെ പ്രമുഖ കൗണ്‍സിലര്‍ മുഹമ്മദ് നബീല്‍ നയിക്കുന്ന പാരന്റിങ് ക്ലാസും അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ പ്രമുഖ ഗൈനക്കോളജിസ്റ് ഡോ. ദേവിശ്രീ രാധാമണി നയിക്കുന്ന ഗൈനോക്കോളജി ബോധവല്‍ക്കരണ ക്ലാസും നടക്കും. അന്ന് തന്നെ വൈകീട്ട് 6 മണി മുതല്‍ 7.30 വരെ സ്റ്റേഫിറ്റ് വ്യായാമങ്ങളുടെ പ്രദര്‍ശനവും അന്തലൂസ് ഗാര്‍ഡനില്‍ നടക്കും.
ഒക്ടോബര്‍ 11 ന് രാവിലെ 7 മുതല്‍ 11 വരെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ രക്തദാന ക്യാംപും, ഒക്ടോബര്‍ 18 ന് രാവിലെ 8 മുതല്‍ 11.30 വരെ അഥില്യ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ മാസ്സ് ഹെല്‍ത്ത് ചെക്ക് അപ്പ് ക്യാംപും നടക്കും. ജനറല്‍ മെഡിസിന്, പ്രമേഹം, കൊളസ്ട്രോള്‍, പ്രഷര്‍, ലിവര്‍, കിഡ്നി, തുടങ്ങിയ പരിശോധനാ സേവനങ്ങള്‍ തികച്ചും സൗജന്യമായി ഈ ക്യാംപില്‍ നിന്നു ലഭിക്കും.
കൂടാതെ പ്രത്യേക ഇളവോടുകൂടിയ സര്‍വീസുകള്‍, കണ്സള്ട്ടേഷന്, മരുന്നുകള്‍ എന്നിവയും അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാര്‍ഡ് വഴി പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കാണുന്ന ലിങ്കുകളില്‍ കയറി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പേരന്റിങ് & ഗൈനക്കോളജി ബോധവല്‍ക്കരണ ക്ലാസ്: https://bit.ly/2nxDFiI
രക്തദാന ക്യാംപ് & മാസ്സ് ഹെല്‍ത്ത് ചെക്ക്അപ്പ് ക്യാംപ്: https://bit.ly/2nGmZGp
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപെടുക: 33202833, 33178845.
RELATED STORIES
അയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMT