- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണ്‍ അറൈവല്‍, ടൂറിസ്റ്റ്, വിസിറ്റ് വിസകളിലെത്തിയവര്‍ക്ക് ഖത്തറില്‍ തുടരാമെന്ന് ആഭ്യന്തരമന്ത്രാലയം
കൊറോണ വ്യാപനം മൂലം വിവിധ രാജ്യങ്ങള്‍ വിമാനസര്‍വീസ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
BY NSH20 April 2020 3:14 PM GMT

X
NSH20 April 2020 3:14 PM GMT
ദോഹ: ഓണ്‍ അറൈവല്‍, ടൂറിസ്റ്റ്, വിസിറ്റ് വിസകളില്‍ ഖത്തറിലെത്തിയവര്‍ക്ക് വിസാ കാലാവധി നീട്ടാതെ തന്നെ ഖത്തറില്‍ തുടരാമെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞവര്‍ പിഴ ഒടുക്കേണ്ടതില്ല.
കൊറോണ വ്യാപനം മൂലം വിവിധ രാജ്യങ്ങള്‍ വിമാനസര്‍വീസ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പ്രവാസികള്‍ക്ക് അവരുടെ രാജ്യത്ത് വിമാനസര്‍വീസ് ആരംഭിച്ച് കഴിഞ്ഞാല്‍ പിഴയൊന്നും കൂടാതെ മടങ്ങിപ്പോകാവുന്നതാണ്. ഈ സമയത്ത് രാജ്യം വിടുന്നതിന് ഗ്രേസ് പിരീഡ് അനുവദിക്കുമെന്നും ആഭ്യന്തരമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
Next Story
RELATED STORIES
യുക്രൈനിൽ റഷ്യയുടെ മിസൈൽ ആക്രമണം; 24 മരണം
13 April 2025 11:04 AM GMTകോൺഗ്രസിനെ തളർത്താൻ സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു: കപിൽ സിബൽ
13 April 2025 10:30 AM GMTമോതിരം വിഴുങ്ങിയെന്ന് യുവാവ്; ഡി അഡിക്ഷൻ സെൻ്ററിലേക്ക് കൊണ്ടുപോയ...
13 April 2025 9:16 AM GMTഎന്‍ഐഎ മുന്‍ പ്രോസിക്യൂട്ടറും ബലാല്‍സംഗക്കേസ് പ്രതിയുമായ അഡ്വ. പി ജി...
13 April 2025 7:56 AM GMTഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ നടപടിക്രമങ്ങൾ പാലിച്ചില്ല: ...
13 April 2025 7:46 AM GMTപൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം: വിവരം നല്കുന്നവര്ക്കുള്ള പ്രതിഫലം...
13 April 2025 7:01 AM GMT