- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലെ വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
BY NSH13 July 2019 12:02 PM GMT
X
NSH13 July 2019 12:02 PM GMT
റിയാദ്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരേ പ്രവാസി കേരളീയ സമൂഹം ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരളാ സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഗള്‍ഫിലെ നിലവിലെ പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇരുട്ടടിയാണ് വൈദ്യുതി ചാര്‍ജ് വര്‍ധന.
വന്‍കിട കമ്പനികളുടെ കോടിക്കണക്കിനു രൂപ കുടിശ്ശിക പിരിച്ചെടുത്തു പരിഹരിക്കാവുന്ന സാമ്പത്തിക പ്രതിസന്ധി, കുത്തകകളെ നോവിക്കാതെ പ്രവാസികള്‍ ഉള്‍പ്പെട്ട കേരളത്തിലെ സാധാരണക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൊയ്‌നുദ്ദീന്‍ മലപ്പുറം, ഉസ്മാന്‍ ഷൊര്‍ണൂര്‍ സംസാരിച്ചു.
Next Story
RELATED STORIES
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMTഅച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMT