- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോഷ്യൽ ഫോറം മർഖിയ ബ്ലോക്ക് കൺവെൻഷനും പുതിയ പ്രവർത്തർക്ക് സ്വീകരണവും സംഘടിപ്പിച്ചു
അനീതിക്കെതിരേ വനിതകൾ ഉൾപ്പെടെയുള്ളവരുടെ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരുന്നത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശ നൽകുന്നുണ്ടെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയംഗം മുഹമ്മദലി കണ്ണാട്ടി
ദോഹ: ഭരണസംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഫാഷിസ്റ്റുകൾ ഭീകര നായാട്ട് നടത്തുമ്പോഴും അനീതിക്കെതിരേ വനിതകൾ ഉൾപ്പെടെയുള്ളവരുടെ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരുന്നത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശ നൽകുന്നുണ്ടെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയംഗം മുഹമ്മദലി കണ്ണാട്ടി. സോഷ്യൽ ഫോറം മർഖിയ ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാഷിസത്തിന്റെ മൂക്കിന് നേരെ ചൂണ്ടുവിരലുയർത്തി പ്രതിരോധം തീർക്കുന്ന അഫ്രീനും ആയിഷ റെനയും മുസ്‌ഖാൻ ഖാനുമെല്ലാം അക്രമികളുടെ അന്ത്യം വിദൂരമല്ല എന്ന സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ ഫോറം അംഗത്വം എടുത്ത പുതിയ പ്രവർത്തകർക്കുള്ള സ്വീകരണ ചടങ്ങ് സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് സെക്രട്ടറി ഷാജഹാൻ ആലുവ ഉദ്ഘടനം ചെയ്തു.
കൺവെൻഷനോടനുബന്ധിച്ച് സൈഫുദ്ധീൻ തലശ്ശേരി ഒരുക്കിയ ചരിത്ര കൊളാഷ്, നജീബ് റഹ്മാൻ, സൈഫുദ്ധീൻ എന്നിവരുടെ ഗാനലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു. ഖത്തർ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം നോർത്ത് മേഖല പ്രസിഡന്റ് ഫസൽ അഹമ്മദ്, മൂസ, ജംഷാദ്, ഷഹീം എന്നിവർ സംബന്ധിച്ചു. മർഖിയ ബ്ലോക്ക് പ്രസിഡന്റ് അസ്സിം ഇബ്രാഹിം കൊടിയിൽ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് സെക്രട്ടറി മുനീർ കൊണ്ടോട്ടി സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനറും ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ ഉമർപുന്നപ്ര നന്ദിയും പറഞ്ഞു.
RELATED STORIES
ഭിന്നശേഷി വിദ്യാര്‍ഥി സംഘത്തിന് ഭക്ഷ്യവിഷബാധ; നൂറോളം പേര്...
27 Nov 2024 5:50 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയെ ആക്രമിച്ചെന്ന കേസിലെ ആരോപണ വിധേയനെ...
27 Nov 2024 5:15 PM GMTവഖ്ഫ് നിയമഭേദഗതി: സമയം നീട്ടി നല്‍കണമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി
27 Nov 2024 4:12 PM GMTകോഴിക്കോട്ടെ ലോഡ്ജിലെ യുവതിയുടെ മരണം: കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം ...
27 Nov 2024 3:48 PM GMTപെന്ഷന് പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മിഷന് ശുപാര്‍ശ തള്ളി ...
27 Nov 2024 3:35 PM GMTറവന്യൂ രേഖയില്‍ മസ്ജിദോ ഖബ്ര്‍സ്ഥാനോ എങ്കില്‍ വഖ്ഫ് തന്നെ:...
27 Nov 2024 3:28 PM GMT