- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഥക്കൂട്ടുകളിൽ പൂമരത്തണലുകൾ സന്നിവേശിപ്പിച്ച കഥാകാരൻ; ദമ്മാം മീഡിയാഫോറം
ഏഴാമത്തെ വയസ്സിൽ മലയാളത്തിൽ എത്തപ്പെട്ട യുഎ ഖാദർ ആധുനികതയുടെ ചിട്ടവട്ടങ്ങളെ മറികടന്ന് താൻ അനുഭവിച്ച തൃക്കോട്ടൂരിന്റെ നാട്ടടരുകളിൽ നിന്ന് കഥകളെടുത്ത് മലയാളിക്ക് സമ്മാനിക്കുകയായിരുന്നു.
ദമ്മാം: മലയാളത്തിെൻറ കഥക്കൂട്ടുകളിൽ നാട്ടുവഴികളൂടെ പൂമരത്തണലുകൾ സന്നിവേശിപ്പിച്ച പ്രിയ കഥാകാരൻ യുഎ ഖാദറിൻറെ നിര്യാണത്തിൽ ദമ്മാം മീഡിയാ ഫോറം അനുശോചനം രേഖപ്പെടുത്തി. ഒറ്റപ്പെടലിൻറെ തീഷ്ണാനുഭവങ്ങളിലും കളഞ്ഞു പോകാതെ മലയാളത്തിനായി ദൈവം കാത്തുവെച്ച എഴുത്തുകാരനായിരുന്നു യു എ ഖാദർ.
ഏഴാമത്തെ വയസ്സിൽ മലയാളത്തിൽ എത്തപ്പെട്ട യുഎ ഖാദർ ആധുനികതയുടെ ചിട്ടവട്ടങ്ങളെ മറികടന്ന് താൻ അനുഭവിച്ച തൃക്കോട്ടൂരിന്റെ നാട്ടടരുകളിൽ നിന്ന് കഥകളെടുത്ത് മലയാളിക്ക് സമ്മാനിക്കുകയായിരുന്നു. ദേശപ്പെരുമയുടെ ഉൽക്കനങ്ങളെ തങ്ങളിലേക്ക് ചേർത്തുവെച്ച ഈ കഥാകാരൻ മലയാളത്തിന് സമ്മാനിച്ചത് കലാജീവതത്തിന്റെ തുടുപ്പുണരുന്ന അമ്പതിലധികം പുസ്തകങ്ങളാണ്.
കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്കരങ്ങൾ ഉൽപടെ നൽകി മലയാളം ഈ കഥാകാരനെ അംഗീകരിച്ചിട്ടുണ്ട്. എങ്കിലും മലയാളത്തിൻറെ സാഹിത്യാസ്വദകരുടെ ഹൃദയത്തിൽ നിന്ന് നേടിയ സ്നേഹമാണ് ഈ എഴുത്തുകാരനെ ഉന്നതനാക്കുന്നത്. ഒരു കാലഘട്ടത്തിലെ കഥാകാരൻ കൂടിയാണ് യുഎ ഖാദർ വിടപറയുമ്പോൾ നമുക്ക് നഷ്ടമാകുന്നതെന്നും മീഡിയാ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
RELATED STORIES
അറസ്റ്റിലായ ലോറന്സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്...
18 Nov 2024 5:19 PM GMTസലാം പാപ്പിനിശ്ശേരിയുടെ 'കരയിലേക്കൊരു കടല് ദൂരം' പ്രകാശനം ചെയ്തു
18 Nov 2024 5:07 PM GMTഎസ്ഡിപിഐ ആറാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില് കോഴിക്കോട്ട്
18 Nov 2024 11:37 AM GMTനയന്താരയ്ക്കെതിരെ നിയമ നടപടി; ബിഹൈന്ഡ് ദി സീന് വീഡിയോ രംഗങ്ങള് 24...
18 Nov 2024 11:07 AM GMTനഴ്സിങ് വിദ്യാര്ത്ഥിനി അമ്മുവിന്റെ ആത്മഹത്യ: അന്വേഷണത്തിന്...
18 Nov 2024 10:29 AM GMT