- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > RAZ
കാലാവസ്ഥാ വ്യതിയാനം സിലബസില്‍ ഉള്‍പ്പെടുത്തണം: കോപ് 26 ല്‍ പ്രധാന മന്ത്രി
1 Nov 2021 5:27 PM GMTകാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോപ് 26 യോഗത്തില്‍ ആഗോളതാപനത്തെ കുറിച്ചാണ് കാര്യമായ ചര്‍ച്ച നടന്നത്
അടിത്തറ ശക്തമാക്കല്‍: ബിജെപിക്കുമേലുള്ള ആര്‍എസ്എസ് നിയന്ത്രണം കുറയ്ക്കുന്നു
1 Nov 2021 4:56 PM GMTബിജെപിയുടെ ദൈനംദിന കാര്യങ്ങളിലും ഭാരവാഹി നിയമനങ്ങളിലും നേതൃത്വം ആവശ്യപ്പെടാതെ നേരിട്ട് ഇടപെടേണ്ടെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ പുതിയ തീരുമാനം
മാനവ കുലത്തെ സുരക്ഷിതരാക്കാന്‍ കോപ്പ് 26 മുന്‍കയ്യെടുക്കണം: ആന്റോണിയോ ഗുട്ടേറഷ്
1 Nov 2021 3:49 PM GMTപ്രകൃതിയെ വിസര്‍ജനസ്ഥലമാക്കി മാറ്റുന്നത് മതിയാക്കണം. കുഴിച്ചെടുത്തും മാന്തിയെടുത്തും നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ്ഒരുക്കിക്കൊണ്ടിരിക്കുന്നത്
ഗോവയിലും മണിപ്പുരിലും ബിജെപി പ്രചാരണത്തില്‍ മാര്‍പാപ്പ-മോദി കൂടികാഴ്ച
1 Nov 2021 3:16 PM GMTഅധികാരം നില നിര്‍ത്തുന്നതിനും ക്രിസ്ത്യന്‍ സമൂഹത്തിന്റെ എതിര്‍പ്പ് ഇല്ലാതാക്കല്‍ ആഗോള സമ്മര്‍ദ്ധങ്ങളെ ഇല്ലാതാക്കുമെന്ന രാഷ്ട്രീയ നിരീക്ഷണമാണ്...
പോപുലര്‍ ഫ്രണ്ട് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
1 Nov 2021 2:53 PM GMTശില്‍പശാലയുടെ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു
ആഘോഷവേളകളില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
1 Nov 2021 2:42 PM GMTകരിമരുന്നുകളുടെയും പൂത്തിരികളുടെയും നിര്‍മ്മാണവും വില്‍പ്പനയും ഉപയോഗവും നിരോധിച്ച് കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബംഗാള്‍ ഹൈക്കോടതി വിധിപ്രസ്താവിച്ചത്
കേരളത്തില്‍ മഴ ശരാശരിക്ക് മുകളില്‍; ഒക്ടോബറില്‍ പെയ്തത് റെക്കോര്‍ഡ്
1 Nov 2021 2:10 PM GMTഈ വര്‍ഷം ഒക്ടോബറില്‍ 589.9 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. 1999ല്‍ ലഭിച്ച 566 മില്ലിമീറ്റര്‍ മഴയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് മഴ
കേരളത്തെ മാറ്റി മറിച്ച ഗുരുവായൂര്‍ സത്യഗ്രഹത്തിന് 90 ആണ്ട്
31 Oct 2021 7:00 AM GMTഅങ്ങനെ നവോത്ഥാനത്തിന്റെ തിളക്കമായി 1947നു ജൂണ്‍ രണ്ടിനു ഗുരുവായൂര്‍ ക്ഷേത്രം എല്ലാ ഹിന്ദുക്കള്‍ക്കുമായി അതിന്റെ വാതിലുകള്‍ തുറന്നുവച്ചു
കുട്ടികളുടെ പ്രവാചകന്‍: ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന സംഗമം സംഘടിപ്പിച്ചു
31 Oct 2021 5:40 AM GMTസാമൂഹിക നന്മയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ ജൂനിയര്‍ ഫ്രന്റ്‌സിന് സാധിക്കണം
തുര്‍ക്കികളെ കളിയാക്കി പഴം കഴിക്കുന്ന പോസ്റ്റിട്ട സിറിയക്കാരെ നാടുകടത്താനൊരുങ്ങി തുര്‍ക്കി
31 Oct 2021 5:31 AM GMTഇസ്തംബൂള്‍: തുര്‍ക്കികളെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടും കളിയാക്കികൊണ്ടും പോസ്റ്റുകളിട്ട സിറിയന്‍ അഭയാര്‍ഥികളെ നാടുകടത്താനൊരുങ്ങി തുര്‍ക്കി....
നിരവധി കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു
31 Oct 2021 5:04 AM GMTഅക്രമ സംഭവങ്ങള്‍ക്ക് ശേഷം പ്രതി വിദേശത്തേക്കു കടന്നിരുന്നു
ചരക്ക് യാനത്തില്‍ നിന്ന് 400 അഭയാര്‍ഥികളെ രക്ഷിച്ചതായി ഗ്രീസ്
31 Oct 2021 4:30 AM GMTതുര്‍ക്കിയുടെ കൊടിവച്ച ചരക്കു യാനത്തില്‍ നിന്നാണ് വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ രക്ഷിച്ച് കരയിലെത്തിച്ചത്
കേരളത്തില്‍ നവംബര്‍ 3 വരേ മഴ തുടരും
31 Oct 2021 4:02 AM GMTഇന്ന് മഴപെയ്യാന്‍ സാധ്യതയുള്ള അഞ്ച് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ജലനിരപ്പ് കുറയുന്നില്ല; സ്ഥിതിഗതികള്‍ അറിയാന്‍ മന്ത്രിമാര്‍ മുല്ലപ്പെരിയാറിലേക്ക്
31 Oct 2021 3:36 AM GMTപുഴയിലെ നീരൊഴുക്കും ജലവിതാനവും കൂടിയെന്നതൊഴിച്ചാല്‍ ആശങ്കയകലുന്ന വിധത്തില്‍ ജലനിരപ്പ് ഇതുവരേ താഴ്‌നിട്ടില്ല
ഇന്ധനവില വീണ്ടും കൂടുന്നു; ഡീസലിന് ഒരു മാസംകൊണ്ട് കൂടിയത് 8.95 രൂപ
31 Oct 2021 3:14 AM GMTകോഴിക്കോട്: ഇന്ധനവില ദിനേന കൂട്ടുന്നത് ജനങ്ങളെ വലയ്ക്കുന്നു. കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇരട്ടപ്രഹരമായാണ് സംസ്ഥാനത്ത് ഇന്നും ഇന്ധനവില...
'ത്രിപുര മുസ്‌ലിം വിരുദ്ധ കലാപം; രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം വെടിയണം'
31 Oct 2021 3:04 AM GMTആക്രമണം വ്യാപകമായതോടെ നിരവധി മുസ്ലിം കുടുംബങ്ങളാണ് പ്രാണഭയം കൊണ്ട് വീടുകള്‍ വിട്ട് ഓടിപ്പോയിരിക്കുന്നത്
'ബൈനോക്കുലറിലൂടെ നോക്കിയാലും യുപിയില്‍ ക്രിമിനലിനെ കാണില്ലെന്ന് അജയ് മിശ്രയെ അടുത്ത് നിര്‍ത്തി അമിത് ഷാ'
31 Oct 2021 2:12 AM GMTകഴിഞ്ഞ ദിവസം മേരാ പരിവാര്‍, ബിജെപി പരിവാര്‍ ക്യാംപയിന്റെ ഉദ്ഘാടനത്തിലാണ് അമിത് ഷായ്‌ക്കൊപ്പം അജയ് മിശ്ര വേദി പങ്കിട്ടത്
അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കൈപ്പാണി ഇബ്‌റാഹീം മരണപ്പെട്ടു
31 Oct 2021 1:58 AM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് മൂന്നു ദിവസമായി ബംഗളൂരുവില്‍ ചികില്‍സയിലായിരുന്നു
പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ടെനി ജോപ്പന്‍
31 Oct 2021 1:50 AM GMTസോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ഫോണ്‍ കോള്‍ രേഖകളില്‍ ജോപ്പന്റെ നമ്പരും ഉള്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സനല്‍...
ഗുരുഗ്രാമില്‍ ജുമുഅ തടസ്സപ്പെടുത്തിയ ഹിന്ദുത്വര്‍ പോലിസ് പിടിയില്‍
31 Oct 2021 1:37 AM GMTതടസ്സപ്പെടുത്തും എന്ന ഭീഷണിയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വെള്ളിയാഴ്ച നഗരത്തില്‍ മുസ്‌ലിംങ്ങള്‍ നമസ്‌കരിക്കാറുള്ള അഞ്ച് സ്ഥലങ്ങളില്‍...
മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് 138 അടി ആയില്ല
30 Oct 2021 8:38 PM GMTസെക്കന്റില്‍ 2974 ഘനയടി വെള്ളം സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കിയിട്ടും ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്
ദമാസ്‌ക്കസിന്റെ പ്രാന്തങ്ങളിലേക്ക് ഇസ്രായേല്‍ മിസൈല്‍ തൊടുത്തതായി സിറിയ
30 Oct 2021 8:03 PM GMTഇസ്രായേലില്‍ നിന്ന് തലസ്ഥാനമായ ദമാസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് വിക്ഷേപിച്ച മിസൈലുകള്‍ സിറിയയുടെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി സര്‍ക്കാര്‍...
എത്യോപ്യന്‍ പട്ടണമായ ഡെസ്സി വിമത സൈന്യം 'പിടിച്ചെടുത്തു'
30 Oct 2021 7:38 PM GMTപട്ടണം ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയിലേക്ക്, പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം
30 Oct 2021 6:48 PM GMTപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇന്ത്യയിലെത്തുക
ജയില്‍ മോചിതനായ ആര്യന്‍ ഖാന്റെ കൂട്ടു പ്രതികള്‍ അകത്തു തന്നെ
30 Oct 2021 6:39 PM GMTആര്യന്‍ ഖാന്‍ ജയില്‍മോചിതനയപ്പോള്‍ കൂട്ട് പ്രതികള്‍ക്ക് പുറത്തിറങ്ങനായില്ല
പഞ്ചാബ്: മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി അമരീന്ദര്‍ സിങ് രംഗത്ത്
30 Oct 2021 6:27 PM GMTകര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ പുതിയകാര്യമല്ലെന്നും പഞ്ചാബ് സര്‍ക്കാരിന് നേതൃത്വം നല്‍കിയപ്പോള്‍ അവ ഒരു പതിവ് കാര്യമായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി...
സ്‌കൂട്ടിയില്‍ ലോറിയിടിച്ച് തെയ്യം കലാകാരന്‍ മരിച്ചു
30 Oct 2021 6:05 PM GMTദേശീയ പാതയില്‍ പടന്നക്കാട് മേല്‍പാലത്തിന് സമീപത്തുണ്ടായ അപകടത്തിലാണ് മരണം
മൈനസ് 16 ഡിഗ്രി തണുപ്പിലും ചൂടോടെ ലോകത്തിലെ ഉയരത്തിലുള്ള പോളിങ് സ്‌റ്റേഷന്‍
30 Oct 2021 5:54 PM GMTഇന്ത്യടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള സ്പിറ്റി താഴ്‌വരയിലെ ഏറ്റവും ഉയര്‍ന്ന ജനവാസകേന്ദ്രമാണിത്.
സംവിധായകന്‍ ക്രോസ് ബെല്‍റ്റ് മണി അന്തരിച്ചു
30 Oct 2021 5:29 PM GMTതുടര്‍ന്ന് സംവിധാനം ചെയ്ത ക്രോസ് ബെല്‍റ്റ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്
കുട്ടികളുടെ ശവപ്പറമ്പായി അഫ്ഗാനിസ്ഥാന്‍ മാറുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ
30 Oct 2021 5:16 PM GMTവര്‍ഷങ്ങളായി തുടരുന്ന നാറ്റോ അധിനിവേശത്തെ തുടര്‍ന്ന് അനാഥരായ നിരവധി കുട്ടികളുടെ പട്ടിണി മരണമാണ് അഫ്ഗാനില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍
ഗാന്ധിയുടെ 152ാം ജന്മവാര്‍ഷികത്തില്‍ ദീപം തെളിയിച്ചു
30 Oct 2021 4:45 PM GMTതാനൂര്‍ ഫ്രീഡം സ്‌ക്വയറില്‍ നടന്ന പരിപാടി നഗരസഭ കൗണ്‍സിലര്‍ പി ടി അക്ബര്‍ ഉദ്ഘാടനം ചെയ്തു
ജി20 ഉച്ചകോടി:ലോക നേതാക്കളുമായി മോദി ആശയവിനിമയം നടത്തി
30 Oct 2021 4:16 PM GMTയുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍...
ബിനീഷ് കോടിയേരി ജയില്‍ മോചിതനായി; ജാമ്യം ലഭിച്ചത് ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം
30 Oct 2021 4:05 PM GMTഇഡി പറഞ്ഞതു പോലെ കേട്ടിരുന്നെങ്കില്‍ 10 ദിവസത്തിന് ഉള്ളില്‍ തന്നെ പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നു എന്ന് ബിനീഷ് പറഞ്ഞു
യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
25 Oct 2021 7:13 AM GMTവാക്കു തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവായ ജലാലിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു
ഖബര്‍സ്ഥാനുകളില്‍ ഇടമില്ലാതെ ഡല്‍ഹിയിലെ മുസ്‌ലിംങ്ങള്‍; പഴയതില്‍ മറമാടേണ്ട അവസ്ഥ
25 Oct 2021 7:01 AM GMTദേശീയ തലസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മുസ്‌ലിം ജനസംഖ്യയാണ് സ്ഥലപരിമിതിക്ക് കാരണം. ഇതിനനുസൃതമായി ഖബര്‍ സ്ഥാനുകളുടെ എണ്ണമോ വിസ്തൃതിയോ...
24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ തുലാമഴ; കാലവര്‍ഷം പിന്‍വാങ്ങുന്നു
25 Oct 2021 6:16 AM GMTഅടുത്ത അഞ്ച് ദിവസം വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ തുടരും.പിന്നീട് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങും. തുലാമഴ കനക്കുകയും...