- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1,652 കൊവിഡ് രോഗികള്‍; 1,577 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച 1,652 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1577 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 45 പേര്‍ക്കും 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 22.83%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 161
ആന്തൂര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 48
കൂത്തുപറമ്പ് നഗരസഭ 16
മട്ടന്നൂര്‍ നഗരസഭ 28
പാനൂര്‍ നഗരസഭ 16
പയ്യന്നൂര്‍ നഗരസഭ 52
ശ്രീകണ്ഠാപുരം നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 9
തലശ്ശേരി നഗരസഭ 58
ആലക്കോട് 16
അഞ്ചരക്കണ്ടി 17
ആറളം 58
അയ്യന്‍കുന്ന് 30
അഴീക്കോട് 30
ചപ്പാരപ്പടവ് 44
ചെമ്പിലോട് 26
ചെങ്ങളായി 6
ചെറുകുന്ന് 16
ചെറുപുഴ 16
ചെറുതാഴം 28
ചിറക്കല്‍ 46
ചിറ്റാരിപ്പറമ്പ് 10
ചൊക്ലി 11
ധര്‍മ്മടം 23
എരമം കുറ്റൂര്‍ 6
എരഞ്ഞോളി 21
എരുവേശ്ശി 16
ഏഴോം 13
ഇരിക്കൂര്‍
കടമ്പൂര് 5
കടന്നപ്പള്ളി പാണപ്പുഴ 12
കതിരൂര്‍ 18
കല്യാശ്ശേരി 14
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 11
കീഴല്ലൂര്‍ 10
കേളകം 9
കൊളച്ചേരി 5
കോളയാട് 12
കൂടാളി 13
കോട്ടയം മലബാര്‍ 15
കൊട്ടിയൂര്‍ 8
കുഞ്ഞിമംഗലം 8
കുന്നോത്തുപറമ്പ് 33
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 22
മാടായി 26
മലപ്പട്ടം 5
മാലൂര്‍ 13
മാങ്ങാട്ടിടം 40
മാട്ടൂല്‍ 26
മയ്യില്‍ 27
മൊകേരി 8
മുണ്ടേരി 18
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 13
നടുവില്‍ 35
നാറാത്ത് 8
ന്യൂമാഹി 9
പടിയൂര്‍ 6
പന്ന്യന്നൂര്‍ 9
പാപ്പിനിശ്ശേരി 9
പരിയാരം 14
പാട്യം 41
പട്ടുവം 4
പായം 24
പയ്യാവൂര്‍ 7
പെരളശ്ശേരി 13
പേരാവൂര്‍ 10
പെരിങ്ങോംവയക്കര 26
പിണറായി 14
രാമന്തളി 8
തില്ലങ്കേരി 11
തൃപ്പങ്ങോട്ടൂര്‍ 19
ഉദയഗിരി 10
ഉളിക്കല്‍ 27
വളപട്ടണം 4
വേങ്ങാട് 27
കാസര്‍കോട് 3
കോഴിക്കോട് 3
മാഹി 1
പാലക്കാട് 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 5
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 4
അഞ്ചരക്കണ്ടി 1
ആറളം 1
ചെറുപുഴ 2
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
എരഞ്ഞോളി 1
കടമ്പൂര് 1
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കുറ്റിയാട്ടൂര്‍ 2
മാലൂര്‍ 1
പരിയാരം 1
പാട്യം 5
പായം 1
പയ്യാവൂര്‍ 2
പിണറായി 1
ഉളിക്കല്‍ 2
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 3
ആലക്കോട് 1
അഴീക്കോട് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുകുന്ന് 3
എരമം കുറ്റൂര്‍ 1
എരുവേശ്ശി 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 2
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കീഴല്ലൂര്‍ 1
കൊളച്ചേരി 2
കുറ്റിയാട്ടൂര്‍ 1
മലപ്പട്ടം 1
മയ്യില്‍ 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
പരിയാരം 1
പയ്യാവൂര്‍ 1
പെരിങ്ങോംവയക്കര 1
ഉളിക്കല്‍ 1
രോഗമുക്തി 1509 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 122126 ആയി. ഇവരില്‍ 1509 പേര് ശനിയാഴ്ച (മെയ് 15) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 92133 ആയി. 499 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 27449 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 26652 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 26652 പേര് വീടുകളിലും ബാക്കി 797 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 77822 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 77822 പേരാണ്. ഇതില്‍ 76410 പേര് വീടുകളിലും 1412 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 988737 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 987205 എണ്ണത്തിന്റെ ഫലം വന്നു. 1532 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT