Ruchiyum Kothiyum

ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 737 പേര്‍ക്ക്

ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 737 പേര്‍ക്ക്
X

ഇടുക്കിഇടുക്കി: ജില്ലയില്‍ 737 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 22.37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 691 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 39

ആലക്കോട് 2

അറക്കുളം 9

അയ്യപ്പന്‍കോവില്‍ 25

ബൈസണ്‍വാലി 4

ചക്കുപള്ളം 15

ചിന്നക്കനാല്‍ 5

ദേവികുളം 18

ഇടവെട്ടി 6

ഏലപ്പാറ 8

ഇരട്ടയാര്‍ 6

കഞ്ഞിക്കുഴി 9

കാമാക്ഷി 14

കാഞ്ചിയാര്‍ 1

കരിമണ്ണൂര്‍ 5

കരിങ്കുന്നം 11

കരുണാപുരം 2

കട്ടപ്പന 15

കോടിക്കുളം 4

കൊക്കയാര്‍ 11

കൊന്നത്തടി 37

കുടയത്തൂര്‍ 4

കുമാരമംഗലം 2

കുമളി 15

മണക്കാട് 5

മാങ്കുളം 2

മരിയാപുരം 7

മൂന്നാര്‍ 31

മുട്ടം 5

നെടുങ്കണ്ടം 42

പള്ളിവാസല്‍ 9

പാമ്പാടുംപാറ 20

പീരുമേട് 2

പെരുവന്താനം 3

പുറപ്പുഴ 16

രാജാക്കാട് 4

രാജകുമാരി 41

ശാന്തന്‍പാറ 35

സേനാപതി 16

തൊടുപുഴ 38

ഉടുമ്പന്‍ചോല 41

ഉടുമ്പന്നൂര്‍ 3

ഉപ്പുതറ 12

വണ്ടന്‍മേട് 16

വണ്ടിപ്പെരിയാര്‍ 24

വണ്ണപ്പുറം 16

വാത്തിക്കുടി 23

വട്ടവട 10

വാഴത്തോപ്പ് 22

വെള്ളത്തൂവല്‍ 19

വെള്ളിയാമറ്റം 8

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍

ഇടവെട്ടി ശാസ്താംപാറ സ്വദേശിനി (34).

കഞ്ഞിക്കുഴി നാലുകമ്പിയില്‍ സ്വദേശിനി (26).

തൊടുപുഴ മുതലക്കോടം സ്വദേശിനി (70).

വണ്ണപ്പുറം സ്വദേശി (20).

വണ്ടന്‍മേട് കൊച്ചറ സ്വദേശി (72).

ഏലപ്പാറ സ്വദേശി (28).

കുമളി കുളത്തുപാലം സ്വദേശി (64).

വണ്ടിപ്പെരിയാര്‍ സ്വദേശിനി (46).

Next Story

RELATED STORIES

Share it