കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി നെറ്റ്ഫ്‌ലിക്‌സ് പ്ലാന്‍

23 March 2019 4:54 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി പ്രത്യേക പ്ലാനുമായി ഡിജിറ്റല്‍ വീഡിയോ പ്ലാറ്റ്‌ഫോം വമ്പന്മാരായ നെറ്റ്ഫ്‌ലിക്‌സ്. ഇന്ത്യന്‍ പ്രേക്ഷകരുടെ എണ്ണം...

കരിപ്പൂരില്‍ വാഹനങ്ങള്‍ക്ക് പ്രവേശന ഫീ: പ്രചാരണം തെറ്റെന്ന് ഡയറക്ടര്‍

23 March 2019 3:07 PM GMT
കരിപ്പൂര്‍: ഏപ്രില്‍ ഒന്നുമുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും പ്രവേശന ഫീസ് നല്‍കണമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം...

വാറിനെതിരേ പ്രതികരിച്ചു; നെയ്മര്‍ക്കെതിരേ നടപടി

22 March 2019 7:31 PM GMT
സാവോപോളോ: പിഎസ്ജി സ്‌ട്രൈക്കറും ബ്രിസീലിയന്‍ താരവുമായ നെയ്മറിനെതിരേ യുവേഫാ നടപടിയെടുക്കും. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍...

ഐപിഎല്‍ മാമാങ്കത്തിന് ഇന്ന് തുടക്കം; ആദ്യമല്‍സരം ചെന്നൈയും ബാഗ്ലൂരും തമ്മില്‍

22 March 2019 7:20 PM GMT
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാമത് എഡിഷന് ഇന്ന് തുടക്കമാവും. ചെന്നൈയിലെ ചെപ്പോക്കില്‍ ഇന്ന് രാത്രി എട്ട് മണിക്കാണ് ഉദ്ഘാടനമല്‍സരം. നിലവിലെ...

ബുര്‍ജ് ഖലീഫയിലെ ലൈറ്റ് ഷോയില്‍ ജസീന്ദാ ആര്‍ഡേണും

22 March 2019 6:49 PM GMT
ദുബയ്: ന്യൂസിലാന്‍ഡ് ആക്രമണത്തിന് ശേഷം മുസ്‌ലിംങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച പ്രധാനമന്ത്രി ജസീന്ദാ ആര്‍ഡേണിനും കൊല്ലപ്പെട്ടവര്‍ക്കും യുഎഇയുടെ ആദരം....

മോദി വിമര്‍ശനത്തിന് ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിയില്‍

22 March 2019 6:20 PM GMT
ഇംഫാല്‍: മോദിയെ വിമര്‍ശിച്ചതിന് ദേശ സുരക്ഷാ നിയമം ഉപയോഗിച്ച് ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ കുമാര്‍ വാങ്കേമിനെ ആരോഗ്യം വഷളായതിനെ...

ചൈനയ്ക്ക് നാണക്കേടായി; കോപ്പിയടിച്ച കാര്‍ വില്‍പന നിര്‍ത്താന്‍ വിധി

22 March 2019 5:33 PM GMT
ബീജിങ്: ആഡംബര കാര്‍ നിര്‍മാതാക്കളായ റേഞ്ച് റോവറിന്റെ ഇവോക്കിന്റെ രൂപത്തില്‍ കാര്‍ നിര്‍മിച്ച ചൈനീസ് കമ്പനിക്കെതിരേ കോടതി. സ്യൂഡ് ജിയാങ്ക്‌ലിങ്ങ്...

'പിഎം നരേന്ദ്രമോദി'ക്ക് ഗാനമെഴുതിയിട്ടില്ല, പക്ഷേ പോസ്റ്ററില്‍ പേരുണ്ട്; ഇതെന്ത് മറിമായമെന്ന് ജാവേദ് അക്തര്‍

22 March 2019 3:39 PM GMT
ന്യൂഡല്‍ഹി: മോദിയുടെ ജീവചരിത്രം പറയുന്ന പിഎം നരേന്ദ്രമോദി എന്ന സിനിമ പുറത്തിറങ്ങുന്നതിന് മുമ്പെ വിവാദം. പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറാണ് താന്‍...

ഛത്തീസ്ഗഡില്‍ നിബിഢവനം മോദി വിട്ടുനല്‍കിയതാര്‍ക്ക് ?

22 March 2019 2:57 PM GMT
മണ്ണും വൃക്ഷലതാദികളും ഖനനപ്രദേശത്ത് നിന്നും നീക്കം ചെയ്തു നടത്തുന്ന ഓപ്പണ്‍ കാസ്റ്റിങ് മൈനിങ്ങ് ദൂരവ്യാപകമായ പ്രത്യാഘാതത്തിന് കാരണമാകുമെന്നാണ്...

സുമലതയുടെയും നിഖില്‍ കുമാരസ്വാമിയുടെയും സിനിമകള്‍ക്ക് ഭാഗിക വിലക്ക്

21 March 2019 1:04 PM GMT
ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ സുമലതയുടെയും നിഖില്‍ കുമാരസ്വാമിയുടെയും സിനിമകള്‍ക്ക് ഭാഗിക വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ്...

ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എയ്ക്ക് വെടിയേറ്റു

21 March 2019 12:16 PM GMT
ലഖ്‌നൗ: ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എ യോഗേഷ് വര്‍മ്മയ്ക്ക് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ എംഎല്‍എയാണ് യോഗേഷ്. പാര്‍ട്ടി ഓഫിസിലെ ഹോളി...

മോദി ഒറ്റയ്ക്കാണ് ബ്രിട്ടീഷുകാരെ തുരത്തിയതെന്ന് പറയാത്തതെന്ത്?

21 March 2019 11:49 AM GMT
നേരത്തെ, പുല്‍വാമ ഭീകരാക്രമണവും ജവാന്‍മാരുടെ മരണവും സംഘപരിവാരും മോദിയും തങ്ങളുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ത്ഥ്...

ചാലക്കുടിയില്‍ ജേക്കബ് തോമസ് മല്‍സരിക്കും

21 March 2019 10:15 AM GMT
തിരുവനന്തപുരം: ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്റി-20 മുന്നണിയുടെ സ്ഥാനാര്‍ഥിയായി ജേക്കബ് തോമസ് ഐപിഎസ് മല്‍സരിക്കും. ഇടത് സ്ഥാനാര്‍ഥി...

വടകരയില്‍ കെ മുരളീധരന്‍; വയനാട് ടി സിദ്ദീഖ്

19 March 2019 6:32 AM GMT
ഉമ്മന്‍ചാണ്ടി അല്‍പസമയം മുമ്പാണ് കെ മുരളീധരന്‍ സമ്മതം അറിയിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയെ ധരിപ്പിച്ചത്. തുടര്‍ന്നാണ് ഹൈക്കമാന്‍ഡ്...

കെ മുരളീധരന്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വയനാട് ടി സിദ്ദീഖ്

19 March 2019 5:33 AM GMT
വടകരയില്‍ കെ മുരളീധരന്‍; വയനാട് ടി സിദ്ദീഖ്

പത്തനംതിട്ട സീറ്റിനെ ചൊല്ലി സ്ഥലകാല ബോധമില്ലാതെ സംഘികള്‍

19 March 2019 5:07 AM GMT
ഇക്കഴിഞ്ഞ ദിവസം അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മൃതദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന ചിത്രം ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്റെ...

13,000 വൈഗൂര്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്തതായി ചൈന

19 March 2019 4:14 AM GMT
ബീജിങ്: 2014ന് ശേഷം സിന്‍ജിയാങ്ങില്‍ നിന്നും 13000ലധികം വൈഗൂര്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌തെന്നു സ്ഥിരീകരിച്ച് ചൈന. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ്...

നിങ്ങള്‍ ഇത് എന്ത് ഭാവിച്ചാ മനുഷ്യാ ? ഒരു മുത്തച്ഛന്‍ ഒക്കെ ആയില്ലേ ? വൈറലായി മമ്മുട്ടിയുടെ പുത്തന്‍ ലുക്ക്

19 March 2019 2:24 AM GMT
മമ്മുട്ടിയുടെ പുത്തന്‍ ലുക്കില്‍ അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പതിനെട്ടാം പടി' എന്ന സിനിമയിലെ ...

മോദിക്കെതിരേ ബെറോജ്ഗര്‍; ട്വിറ്റര്‍ കാംപയിന് തുടക്കമിട്ട് ഹര്‍ദിക്ക് പട്ടേല്‍

19 March 2019 2:00 AM GMT
അതേസമയം, രാജ്യത്തെ അഴിമതിക്കാര്‍ക്കെല്ലാം ചൗക്കിദാര്‍ പേര് നല്‍കിയും മോദിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

വിദഗ്ധചികില്‍സ: പര്‍വേസ് മുഷ്‌റഫിനെ ദുബായിലേക്ക് മാറ്റി

19 March 2019 1:25 AM GMT
ഇസ്‌ലാമാബാദ്: അപൂര്‍വരോഗത്തെ തുടര്‍ന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിനെ വിദഗ്ധചികില്‍സയ്ക്കായി ദുബയിലെ ആശുപത്രിയിലേക്ക് മാറ്റി....

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി

19 March 2019 1:15 AM GMT
ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങള്‍ താല്‍കാലികമായി അവസാനിച്ചെങ്കിലും രണ്ട് ഘടകകക്ഷികളെയും മൂന്ന് സ്വതന്ത്രരെയും ഒപ്പം നിര്‍ത്തി ഭൂരിപക്ഷം തെളിയിക്കുകയാകും...

യോഗിക്ക് 2000 രൂപ മടക്കി നല്‍കി കര്‍ഷകന്‍; 'തന്നെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണം'

18 March 2019 3:43 PM GMT
എന്നാല്‍ പ്രഹസനമായി 2000രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. തുടര്‍ന്നാണ് പണം മടക്കിനല്‍കാന്‍ യുവ കര്‍ഷകന്‍ തയ്യാറായത്. എനിക്ക് 35 ലക്ഷം രൂപയിലധികം...

ഹിന്ദുത്വ രാഷ്ട്രീയം ഇന്നുണ്ടായതല്ല- ഇന്‍ഫോക്കസില്‍ ഇ എം അബ്ദുറഹ്മാന്‍

18 March 2019 2:58 PM GMT
1925ല്‍ ആര്‍എസ്എസ് സ്ഥാപിക്കപ്പെടും മുമ്പുതന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭൂമിക ഇവിടെ സജ്ജമാക്കിയിരുന്നു. നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ ഹിന്ദുത്വ...

എന്റെ മകന്‍ എവിടെ?

18 March 2019 12:20 PM GMT
നിങ്ങള്‍ കാവല്‍ക്കാരനാണെങ്കില്‍ എന്റെ മകന്‍ എവിടെ ? നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്‌

വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍

18 March 2019 12:02 PM GMT
എന്‍സിഇആര്‍ടി ഒമ്പതാം ക്ലാസ് പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തത് ജാതീയതയ്‌ക്കെതിരായ പോരാട്ടം

മോദിക്കെതിരേ വിമര്‍ശനം; ധ്രുവ് രതിയുടെ പേജിന് വിലക്ക്, സോഷ്യല്‍മീഡിയ ഇടപെട്ടു തുറപ്പിച്ചു

18 March 2019 10:55 AM GMT
ന്യൂഡല്‍ഹി: മോദി വിമര്‍ശകനും ബിജെപി രാഷ്ട്രീയത്തെ പൊളിച്ചുകാണിക്കുന്നതുമായ യൂടൂബര്‍ ധ്രുവ് രതിയുടെ പേജിനേര്‍പ്പെടുത്തിയ വിലക്ക് സോഷ്യല്‍മീഡിയ...

ആ 49പേരെ വെടിവച്ചു കൊന്ന തോക്കില്‍ എഴുതിയത് ഇതൊക്കെയാണ്...

16 March 2019 9:02 AM GMT
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ 49 മുസ്‌ലിംകളെ വെടിവച്ചുകൊന്നത് കൃത്യമായ ആസൂത്രണത്തോടെ. ബ്രെന്റന്‍ ടാറന്റും സംഘവും നടത്തിയ ആക്രമണം...

മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കിയത് 14,034 കര്‍ഷകര്‍

16 March 2019 7:11 AM GMT
ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസവും കര്‍ഷകരെ സഹായിച്ചില്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് മുംബൈയിലെ പൊതുപ്രവര്‍ത്തകനായ ജിതേന്ദ്ര ഗാഡ്‌കെ ...

2019ല്‍ ബിജെപി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഇല്ല: സാക്ഷി മഹാരാജ്

16 March 2019 6:02 AM GMT
താനൊരു സന്യാസിയാണെന്നും ഭാവി കാര്യങ്ങള്‍ കാണാന്‍ തനിക്ക് സാധിക്കുമെന്നും പറഞ്ഞ സാക്ഷി മഹാരാജ് ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ അവസാനത്തേതാകുമെന്നും പറഞ്ഞു.

അതിരുവിട്ട ആഹ്ലാദപ്രകടനം; ക്രിസ്റ്റ്യാനോയ്ക്ക് വിലക്ക് വന്നേക്കും

16 March 2019 4:18 AM GMT
റോം: യുവേഫാ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മല്‍സരത്തിലെ വിജയത്തിന് ശേഷം യുവന്റസ് സ്‌ട്രൈക്കര്‍...

സറ്റെര്‍ലിങിനെയും റാഞ്ചാനൊരുങ്ങി റയല്‍മാഡ്രിഡ്

16 March 2019 4:05 AM GMT
മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്‌റ്റെര്‍ലിങിനെ വിലയ്ക്ക് വാങ്ങാനൊരുങ്ങി റയല്‍മാഡ്രിഡ്. കോച്ച് സിനദിന്‍ സിദാന്‍ വന്നതിന് ശേഷം മികച്ച...

ന്യൂസിലാന്‍ഡ് മസ്ജിദ് ആക്രമണം: മരിച്ചവരില്‍ ഗുജറാത്ത് സ്വദേശിയും

16 March 2019 3:56 AM GMT
രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും

16 March 2019 2:51 AM GMT
ലണ്ടന്‍: അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. ആതിഥേയരെന്ന...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന്; ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും മല്‍സരിക്കില്ലെന്ന്

16 March 2019 2:01 AM GMT
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍...

ന്യൂസിലാന്‍ഡ് മസ്ജിദ് വെടിവയ്പ്പ്: ഒമ്പത് ഇന്ത്യക്കാരെ കാണാതായതായി റിപോര്‍ട്ട്

16 March 2019 1:30 AM GMT
കാണാതായതായി വിവരം ലഭിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടുവരികയാണെന്നും ഇവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ശനിയാഴ്ചയോടെ മാത്രമേ ലഭ്യമാകൂ
Share it