- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SHN
മഹാരാഷ്ട്രയില്‍ മുസ്‌ലിം കുടുബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം; യുവാക്കള്‍ക്ക് ഗുരുതര പരിക്ക് (വീഡിയോ ദ്യശ്യം)
15 Jan 2019 8:12 PM GMTലൊനാവ്‌ല: ഗുജറാത്തില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങിയ മുസ്‌ലിം കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം. മര്‍ദ്ദനത്തില്‍...
ചന്ദ്രബോസ് വധക്കേസ്: പ്രതി നിഷാമിന് ജാമ്യം
15 Jan 2019 7:12 PM GMTതിരുവനന്തപുരം: ചന്ദ്രബോസ് വധകേസിലെ പ്രതി മുഹമ്മദ് നിഷാമിന് അമ്മയെ കാണാന്‍ ഹൈക്കോടതി അനുമതി. ഉപാധികളോടെ മൂന്നുദിവസത്തേക്കാണ് നിഷാമിന് ജാമ്യം...
പക്ഷികളെ നിരീക്ഷിക്കാന്‍ വിശ്വാസം 'മുതലെടുത്ത് ' ഫോട്ടോഗ്രഫറുടെ പ്രതിഷ്ഠ
15 Jan 2019 6:38 PM GMTതട്ടേക്കാട്: നിശബ്ദമായി വീക്ഷിക്കേണ്ട പക്ഷികളെ ബഹളം വച്ചും ഒച്ചയിട്ടും ആട്ടിയകറ്റുന്നവരെ നിശബ്ദമാക്കിയ ഫോട്ടോഗ്രാഫറുടെ കൗശലമാണ് ഫേസ്ബുക്കില്‍...
ചിരട്ട വലിച്ചെറിഞ്ഞവര്‍ ഖേദിക്കും; നഷ്ടപ്പെടുത്തിയത് 3000 രൂപ
15 Jan 2019 5:46 PM GMTഅടുക്കളപ്പുറത്ത് കൂട്ടികിടക്കുന്ന പഴയ ചിരട്ടയല്ല ആമസോണിലെ ചിരട്ട. അതങ്ങ് ഇന്റര്‍നാഷണലായി നാച്വറല്‍ കൊക്കനട്ട് ഷെല്‍ കപ്പായി. പേര് ഫാഷനായതോടെ വിലയും...
കോഹ്‌ലിക്ക് 39ാം ശതകം; ഇന്ത്യക്ക് അഡ്‌ലെയ്ഡില്‍ ജയം
15 Jan 2019 3:26 PM GMTഅഡ്‌ലെയ്ഡ്: ആസ്‌ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. അഡ്‌ലെയ്ഡില്‍ നടന്ന ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്....
പരിക്കുകള്‍ വില്ലനായി; യുവതലമുറയ്ക്ക് വഴിമാറി അനസ് എടത്തൊടിക
15 Jan 2019 3:19 PM GMTകോഴിക്കോട്: ഒരു വലിയ എഫ്ബി കുറിപ്പോടെയാണ് അനസ് എടത്തൊടിക ദേശീയ ടീമില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവതലമുറയ്ക്ക് താന്‍ വഴിമാറുകയാണ്....
യുപിയും ബിഹാറും ബിജെപി മുക്തമാക്കും: തേജസ്വി യാദവ്
14 Jan 2019 11:07 AM GMTന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നും ബിജെപിയെ തുടച്ച് നീക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. എസ്പി-ബിഎസ്പി സഖ്യ...
ഏഷ്യാകപ്പില്‍ ഇന്ത്യ ഇന്ന് ബഹ്‌റൈനെതിരേ
14 Jan 2019 10:47 AM GMTഇന്നത്തെ മല്‍സരം സമനിലയിലായാല്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ ആയി പ്രീക്വാര്‍ട്ടറില്‍ കയറാം. ഇന്നത്തെ മല്‍സരത്തില്‍ ഇന്ത്യ തോല്‍വി...
മുംബൈ ആക്രമണം: റാണയെ ഇന്ത്യക്ക് കൈമാറും
14 Jan 2019 10:14 AM GMTന്യൂഡല്‍ഹി: 26/11 മുംബൈ ആക്രമണ ഗുഢാലോചകന്‍ പാക്-കനേഡിയന്‍ പൗരന്‍ തഹാവുര്‍ ഹുസൈയ്ന്‍ റാണയെ ഇന്ത്യക്ക് കൈമാറിയേക്കുമെന്ന് സൂചന. യുഎസ് ജയിലില്‍ കഴിയുന്ന...
ഏറ്റുമുട്ടല്‍ കൊലകളില്‍ യുപി സര്‍ക്കാരിന് നോട്ടിസ്
14 Jan 2019 7:14 AM GMTന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍...
രാജ്യവിരുദ്ധ മുദ്രാവാക്യം: കനയ്യകുമാറിനും ഉമര്‍ ഖാലിദിനുമെതിരേ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
14 Jan 2019 6:13 AM GMTപാട്യാല ഹൗസ് കോടതിയില്‍ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കുമെന്നാണ് പോലിസ് അറിയിച്ചത്.
ലാലിഗയില്‍ മെസ്സിക്ക് 400
14 Jan 2019 5:32 AM GMTമാഡ്രിഡ്: ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ചിറകില്‍ ഒരു പൊന്‍തൂവല്‍ കൂടി. ലാലിഗയില്‍ 400 ഗോള്‍ നേടുന്ന താരമെന്ന ചരിത്രനേട്ടത്തിനാണ്...
അഗസ്ത്യാര്‍കൂട സ്ത്രീ പ്രവേശനം: കാണി വിഭാഗത്തിന്റെ ഗോത്രാചാര സംരക്ഷണ യജ്ഞം ആരംഭിച്ചു
14 Jan 2019 4:28 AM GMTആദ്യസംഘത്തില്‍ ഒരു യുവതിയും
കുമാരപര്‍വ്വത കാഴ്ചകള്‍- 15 മണിക്കൂര്‍ ട്രെക്കിങ്, കാട്ടില്‍ ഒരു രാത്രി, നടന്നത് 28 കിലോമീറ്റര്‍ ദൂരം
13 Jan 2019 9:13 PM GMTആ മനുഷ്യനെ അപ്പോള്‍ അങ്ങോട്ടയച്ച ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന് തോന്നി. അന്ന് ആ വഴി ഞങ്ങള്‍ ഇറങ്ങിയെങ്കില്‍ ജീവിതത്തിലെ ഒരിക്കലും...
അപകര്‍ഷതയില്‍ തളര്‍ത്താനാവില്ല മലപ്പുറത്തെ..
13 Jan 2019 7:23 PM GMTപാകിസ്താനില്‍ നിന്നും വരുന്ന ചാരക്കപ്പല്‍ മുതല്‍ കോപ്പിയടിച്ച് റാങ്ക് നേടിയ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതര്‍ എന്നുവരെ നേടിയ നിരവധി ആരോപണങ്ങള്‍ക്കൊപ്പം...
ചക്കരക്കല്‍ അപകടം: ചികില്‍സയിലിരുന്ന യുവാവ് മരിച്ചു
13 Jan 2019 7:04 PM GMTകണ്ണൂര്‍: ചക്കരക്കല്ലില്‍ കഴിഞ്ഞദിവസം ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കുളംബസാര്‍ സ്വദേശി എ പി ബഷീറിന്റെ മകന്‍...
മീ ടുവില്‍ കുടങ്ങി രാജ്കുമാര്‍ ഹിരാനി ?
13 Jan 2019 5:54 PM GMTമുംബൈ: ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരേ മീ ടു പരാമര്‍ശവുമായി സഹപ്രവര്‍ത്തക. 2017ല്‍ രണ്‍ബീര്‍ കപ്പൂറിനെ നായകനാക്കിയ സഞ്ചുവിന്റെ...
പുതുച്ചേരിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് വിലക്ക്
13 Jan 2019 5:24 PM GMTപുതുച്ചേരി: കേന്ദ്ര ഭരണപ്രദേശമയാ പുതുച്ചേരിയില്‍ (പോണ്ടിച്ചേരി) മാര്‍ച്ച് ഒന്നോടെ ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് വിലക്ക്...
ആര്‍പ്പോ ആര്‍ത്തവം: പരമവീര ചക്രവും എഴുത്തച്ഛന്‍ പുരസ്‌കാരവും പ്രഖ്യാപിച്ച് അഡ്വ ജയശങ്കര്‍
13 Jan 2019 3:39 PM GMTഎറണാകുളം: വനിതകള്‍ക്കു നേരെയുള്ള ആര്‍ത്തവ അയിത്തത്തിനെതിരേ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കെതിരേ പരിഹാസവുമായി അഡ്വ...
ഷെയ്ക്ക് ഹസീനയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തയാള്‍ക്ക് തടവ്
10 Jan 2019 2:14 PM GMTധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ ദുരുപയോഗം...
ബോക്‌സിങ്ങില്‍ ലോക നമ്പര്‍വണ്‍ താരമായി മേരി കോം
10 Jan 2019 1:29 PM GMTആറ് ലോക ചാംപ്യന്‍ഷിപ്പ് നേടിയ ആദ്യ വനിതയെന്ന റെക്കോഡ് കോം രണ്ടുമാസം മുമ്പ് നേടിയിരുന്നു.
രജനിയുടെ 'പേട്ട'യും പെട്ടു
10 Jan 2019 12:30 PM GMTചെന്നൈ: രാജ്യമൊട്ടാകെ ഇന്ന് റിലീസ് ചെയ്ത രജനീകാന്ത് ചിത്രം പേട്ട ഇന്റര്‍നെറ്റില്‍. രണ്ടുമണിയോടെയാണ് ചിത്രം തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്....
കേരളത്തിന് ആശ്വാസം; പ്രളയസെസ് ഏര്‍പ്പെടുത്താം
10 Jan 2019 12:02 PM GMTന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നിശ്ചിത വസ്തുക്കള്‍ക്കുമേല്‍ പരമാവധി ഒരുശതമാനം സെസ് ചുമത്താനാണ് ജിഎസ്ടി കൗണ്‍സില്‍...
ജിഎസ്ടി: രജിസ്‌ട്രേഷന്‍ പരിധി 20ലക്ഷത്തില്‍ നിന്നും 40ലക്ഷമാക്കി
10 Jan 2019 11:16 AM GMTന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗം ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ആശ്വസകരമാവും. ഇനിമുതല്‍ 40 ലക്ഷവും അതിന് മുകളിലും...
ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തി
9 Jan 2019 2:34 PM GMTതിരുവനന്തപുരം: ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തി. കേരള ദലിത് മഹിളാ ഫെഡറേഷന്‍ നേതാവ് ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവാണ് ദര്‍ശനം നടത്തിയത്. രാവിലെ...
മതിലില്‍ തടഞ്ഞ് അമേരിക്ക (Around the Globe)
9 Jan 2019 1:46 PM GMT*മെക്‌സിക്കന്‍ മതിലില്‍ ട്രംപും സെനറ്റും രണ്ടുവഴിയില്‍*പൗരസ്വാതന്ത്ര്യത്തിന് വിലങ്ങിട്ട് ചൈന *കൊല തൊഴിലാക്കി ഇസ്രായേല്‍
സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം; പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ നോട്ടീസ്
9 Jan 2019 1:20 PM GMTമുംബൈ: ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരങ്ങളായ കെ എല്‍ രാഹുലിനും ഹര്‍ദിക് പാണ്ഡ്യയ്ക്കും ബിസിസിഐയുടെ...
മുസ്‌ലിമാണെന്ന് തെളിയിക്കാന്‍ സത്യവാങ്മൂലം വേണ്ട
9 Jan 2019 12:53 PM GMTചട്ട പ്രകാരം വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ശരിഅത്ത് നിയമത്തിന്റെ ആനുകൂല്യം വേണ്ടവര്‍ തഹസില്‍ദാര്‍ക്ക് താന്‍...
വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി
9 Jan 2019 10:50 AM GMTനരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്താണ് 2002 മുതല്‍ 2007 വരെ സംസ്ഥാനത്ത് നടന്ന 22 വ്യാജഏറ്റുമുട്ടല്‍ കൊലകളില്‍ അന്വേഷണം വേണമെന്ന്...
ഹൃദയം മോഷ്ടിച്ചു; തിരിച്ചുപിടിക്കാന്‍ പോലിസില്‍ പരാതി
9 Jan 2019 9:54 AM GMTനാഗ്പൂര്‍: നാഗ്പൂര്‍ പോലിസ് സ്്‌റ്റേഷനില്‍ വിചിത്രമായൊരു മോഷണപരാതിയെത്തി. കാമുകി മോഷ്ടിച്ച ഹൃദയം തിരിച്ചുപിടിക്കണമെന്നാണ് പരാതിയില്‍ യുവാവ്...
സാമ്പത്തിക സംവരണം പങ്കാളിത്ത ജനാധിപത്യത്തെ തകര്‍ക്കും: പോപുലര്‍ ഫ്രണ്ട്
8 Jan 2019 3:10 PM GMTകേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സംവരണം യാഥാര്‍ഥ്യമാക്കാനായി ഭരണഘടന ഭേദഗതി ചെയ്യുന്നതോടെ സംവരണമെന്ന ആശയത്തിന്റെ യുക്തിയെ ആണ് ചോദ്യംചെയ്യുന്നത്.
മുന്നാക്ക സംവരണ നീക്കം കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അടവുനയം: എസ്ഡിപിഐ
8 Jan 2019 2:37 PM GMTന്യൂഡല്‍ഹി: മൂന്നാക്ക ജാതി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രനീക്കം ആസന്നമായ...
ഐസിസി റാങ്കിങ്; ധോണിയെ പിന്തള്ളി റിഷഭ് പന്ത്
8 Jan 2019 2:17 PM GMTദുബയ്: ആസ്‌ത്രേലിയക്കെതിരായ ചരിത്ര ടെസ്റ്റില്‍ മികച്ച നേട്ടം കൊയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഐസിസി ടെസ്റ്റ് റാങ്കിങില്‍ വന്‍...
ഐപിഎല്‍ പൂരം മാര്‍ച്ചില്‍; വേദി ഇന്ത്യ തന്നെ
8 Jan 2019 2:08 PM GMTമുംബൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാമത്തെ എഡിഷന്‍ മാര്‍ച്ച് 23ന് തുടങ്ങും. ഇന്ത്യയില്‍ തന്നെയാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ഇതോടെ ഏപ്രിലില്‍ ലോക്‌സഭാ ...
സാമ്പത്തിക സംവരണ ബില്ലില്‍ നിലപാട് മാറ്റി സിപിഎം
8 Jan 2019 11:51 AM GMTന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ ഇന്നലെ പാസാക്കിയ സാമ്പത്തികസംവരണബില്ല് ലോക്‌സഭയിലെത്തിയതോടെ നിലപാട് മാറ്റി സിപിഎം. ബില്ല് പിന്‍വലിക്കണമെന്നും...