മാളില്‍ നടികള്‍ ആക്രമിക്കപ്പെട്ട സംഭവം: കുറ്റവാളികള്‍ക്കെതിരേ പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷന്‍

28 Sep 2022 5:45 AM GMT
ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീര്‍ച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ...

നബിദിനം ഒക്ടോബര്‍ ഒമ്പതിന്

28 Sep 2022 5:37 AM GMT
സഫര്‍ 29ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ന് റബീഉല്‍ അവ്വല്‍ ഒന്നാണ്.

ശാരീരിക അസ്വാസ്ഥ്യം: ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

28 Sep 2022 5:30 AM GMT
നടിയുടെ ആരോഗ്യനിലയെക്കുറിച്ച് നടന്റെ ടീം ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ പങ്കുവെച്ചിട്ടില്ല. താരം നിരവധി പരിശോധനകള്‍ക്ക് വിധേയനായി. ഡോക്ടര്‍മാരുടെ...

'അധികാരം കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാവില്ല'; പോപുലര്‍ ഫ്രണ്ട് നിരോധനം ജനാധിപത്യ വിരുദ്ധം: എം എന്‍ കാരശ്ശേരി

28 Sep 2022 5:17 AM GMT
നിരോധിച്ച നടപടിക്ക് താന്‍ എതിരാണെന്നും പോപുലര്‍ ഫ്രണ്ട് മുന്നോട്ട് വെക്കുന്ന ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടതെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.

ശ്വാസതടസ്സം: മലയാളി ഉംറ തീര്‍ത്ഥാടകന്‍ സൗദിയില്‍ മരിച്ചു

28 Sep 2022 4:18 AM GMT
കോഴിക്കോട് തോട്ടുമുക്കം പുതിയനിടം സ്വദേശി കൈപകശ്ശേരി ഹൈദര്‍ (63) ആണ് മക്കയിലെ താമസസ്ഥലത്ത് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് സ്വകാര്യ ഗ്രൂപ്പിന് കീഴില്‍ ...

ആര്‍എസ്എസ്സിനെയും നിരോധിക്കണമെന്ന് ചെന്നിത്തല

28 Sep 2022 3:39 AM GMT
പോപുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയും രംഗത്തെത്തി. ന്യൂനപക്ഷ വര്‍ഗീയതക്ക് വളം വെക്കുന്നത് ആര്‍എസ്എസ്സാണെന്നും...

ആളുകളെ ഭിന്നിപ്പിക്കാനാണ് പോപുലര്‍ ഫ്രണ്ടും ആര്‍എസ്എസ്സും ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍

28 Sep 2022 3:33 AM GMT
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ കോണ്‍ഗ്രസ് ഒരു പോലെ എതിര്‍ക്കുകയാണ്. ഇത്തരം ശക്തികളുമായി സമരസപ്പെടില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

പോപുലര്‍ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍

28 Sep 2022 3:28 AM GMT
തീവ്രവാദ ആശയങ്ങള്‍ യുവാക്കള്‍ കൈവിടണമെന്നും മതേതര ശക്തികളുടെ കൂടെ ഒരുമിച്ചു നിന്ന് ഫാഷിസത്തെ നേരിടണമെന്നും മുനീര്‍ വ്യക്തമാക്കി.

ഇന്ന് മുതല്‍ പോസ്റ്റ് ഓഫിസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം

28 Sep 2022 3:22 AM GMT
ഇതു പ്രകാരം പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് അവരുടെ റസിഡന്‍ഷ്യല്‍ വിലാസം അനുസരിച്ച് ലോക്കല്‍ പോലിസ് സ്‌റ്റേഷനുകള്‍ ഒരു പോലിസ് ക്ലിയറന്‍സ്...

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്നു സായുധരെ വധിച്ചു

28 Sep 2022 2:58 AM GMT
ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

മോഷണമാരോപിച്ച് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; സ്‌കൂള്‍ പിടിഎ അംഗം അറസ്റ്റില്‍

28 Sep 2022 2:53 AM GMT
പിടിഎ അംഗം സജിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിക്കെതിരേ ഐപിസി 323, 341 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നതെന്ന്...

ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു, മകള്‍ക്കും പരിക്ക്; ഭര്‍ത്താവ് കസ്റ്റഡിയില്‍

28 Sep 2022 2:49 AM GMT
കോതക്കുറുശ്ശി സ്വദേശി രജനി (38) ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് വെട്ടിയത്. മകള്‍ അനഘക്കും പരിക്കേറ്റു . കൃഷ്ണദാസിനെ പോലിസ് കസ്റ്റഡിയില്‍...

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സൗദി പ്രധാനമന്ത്രിയായി നിയമിച്ചു

28 Sep 2022 2:36 AM GMT
ചൊവ്വാഴ്ച രാത്രിയാണ് രാജകീയ ഉത്തരവിറങ്ങിയത്. നിലവില്‍ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിന്‍...

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍, നടപടി 5 വര്‍ഷത്തേക്ക്

28 Sep 2022 1:52 AM GMT
കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎയും ഇഡിയും നടത്തിയ പരിശോധനകള്‍ക്കു പിന്നാലെയാണ് നടപടി.

അശോക് ഗെലോട്ടും അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടന്നേക്കും, ഗലോട്ടിന്റെ വിശ്വസ്തര്‍ക്കെതിരെ നടപടിക്ക് സാധ്യത

28 Sep 2022 1:39 AM GMT
ഡല്‍ഹിയിലെത്തിയ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുമായും സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം.

കോഴിക്കോട് ചെറുവാടി സ്വദേശി സുബൈര്‍ മൗലവി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

28 Sep 2022 1:25 AM GMT
അസര്‍ നമസ്‌ക്കാരത്തിന് ശേഷം കഴിഞ്ഞ ദിവസം മരണപ്പെട്ട ആഗോള ഇസ്ലാമിക പണ്ഡിതന്‍ ഡോ. യൂസുഫ് അല്‍ ഖറദാവിയുടെ ജനാസ നമസ്‌കാരം ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ...

പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ്: ഇന്ന് മുതല്‍ അപേക്ഷിക്കാം

28 Sep 2022 1:17 AM GMT
ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെറിറ്റ് ക്വാട്ടയിലോ, സ്‌പോര്‍ട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം...

സിനിമാ പ്രമോഷനിടെ യുവ നടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം; സംഭവം കോഴിക്കോട്ടെ മാളില്‍

28 Sep 2022 1:12 AM GMT
മാളിലെ പ്രമോഷന്‍ കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് അജ്ഞാതര്‍ നടിമാരെ കയറിപ്പിടിക്കുകയായിരുന്നു.

വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

28 Sep 2022 12:59 AM GMT
അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ്, കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങ് പ്രോജക്ട്‌സ് എന്നിവരാണ് ഹര്‍ജിക്കാര്‍.

ഒമ്പതു വയസ്സുകാരിക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശനം; കുറ്റ്യാടിയിലെ യുവാവിന് കഠിനതടവ്

27 Sep 2022 7:11 PM GMT
തീക്കുനി സ്വദേശി തയ്യുള്ള പറമ്പില്‍ രജീഷ് (35) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി പി അനിലിനെയാണ് പോക്‌സോ നിയമപ്രകാരം...

ഉര്‍ദുഗാനെതിരേ ജര്‍മ്മന്‍ രാഷ്ട്രീയ നേതാവിന്റെ മോശം പരാമര്‍ശം: ജര്‍മന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് തുര്‍ക്കി

27 Sep 2022 7:02 PM GMT
ലോവര്‍ സാക്‌സണി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജര്‍മ്മന്‍ ഫെഡറല്‍ പാര്‍ലമെന്റിന്റെ വൈസ് സ്പീക്കര്‍ വുള്‍ഫ്ഗാങ് കുബിക്കി പ്രസിഡന്റ്...

ഭീഷണി, സൈബര്‍ ആക്രമണം; ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരേ പരാതിയുമായി അഭിഭാഷക

27 Sep 2022 6:37 PM GMT
നേതാക്കളില്‍ നിന്ന് ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നതായി അഡ്വ. ബബില ഉമര്‍ഖാന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

സി എച് മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം സുബൈര്‍ ഹുദവിക്ക്

27 Sep 2022 6:13 PM GMT
സി എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തില്‍, അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തുന്ന പ്രഥമ വിദ്യാഭ്യാസ നവോത്ഥാന പുരസ്‌കാരം...

ഡല്‍ഹി മദ്യനയ അഴിമതി: മലയാളിയായ വിജയ് നായര്‍ അറസ്റ്റില്‍, മുഖ്യ ആസൂത്രകനെന്ന് സിബിഐ

27 Sep 2022 5:59 PM GMT
ഡല്‍ഹിയിലെ മദ്യനയ കേസിലെ ആദ്യ അറസ്റ്റാണിത്. ചൊവ്വാഴ്ച സിബിഐ ഓഫിസില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍...

നിറം കറുപ്പായതിനെ ചൊല്ലി പരിഹാസം; യുവതി ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി

27 Sep 2022 4:56 PM GMT
40കാരനായ അനന്ത് സോന്വാനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ സംഗീത സോന്വാനിയെ പോലിസ് അറസ്റ്റ് ചെയ്തു.

എസ്ഡിപിഐ, പിഎഫ്‌ഐ നേതാക്കളെ വിട്ടയക്കണം; തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധ സംഗമം

27 Sep 2022 4:49 PM GMT
ജമാഅത്തുല്‍ ഉലമ സഭാ സെക്രട്ടറി നിസാമുദ്ദീന്‍ യൂസുബി, വിസികെ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി തമിള്‍ വാനന്‍, ക്രിസ്ത്യന്‍ ആര്‍ച്ച് ബിഷപ്പ് സമ്മത്തി...

യുവാവിന്റെ മരണം കൊലപാതകം: പ്രതി മഞ്ചേരി പോലിസിന്റെ പിടിയില്‍

27 Sep 2022 4:36 PM GMT
മോങ്ങം ഒളമതില്‍ രണ്ടത്താണി സ്വദേശി അഹമ്മദ് കബീര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാണ്ടിക്കാട് ഹൈസ്‌കൂള്‍ പടി സ്വദേശി കണ്ണച്ചത്ത് ഷാജി (40)യെയാണ്...

എന്‍ഐഎയുടെ റെയ്ഡ്, അറസ്റ്റ് നാടകങ്ങള്‍ ഭീകരത സൃഷ്ടിക്കാന്‍: പോപുലര്‍ ഫ്രണ്ട്

27 Sep 2022 4:11 PM GMT
ഹിന്ദുത്വയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വേട്ടയാടലാണ് നടക്കുന്നതെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആരോപിച്ചു

ഹിജാബ് വിലക്ക് : സര്‍ക്കാര്‍ നിലപാട് ബഹുസ്വരതയ്‌ക്കെതിരായ കടന്നുകയറ്റം വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

27 Sep 2022 2:55 PM GMT
എയ്ഡഡ് സ്‌കൂള്‍ ആയ കോഴിക്കോട് പ്രൊവിഡന്‍സിലെ ഹിജാബ് വിലക്കിനെ നീതീകരിക്കാനാവില്ല. മതേതര മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സ്‌കൂള്‍...

ശൈശവ വിവാഹം അസാധുവാക്കിക്കൊണ്ടുള്ള ഹരിയാന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

27 Sep 2022 2:28 PM GMT
ഇതോടെ 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമാവും.

ചരിത്രം സംരക്ഷിച്ച് കോഴിക്കോടിനെ മൊഞ്ചാക്കാന്‍ ഐഐഐ

27 Sep 2022 2:22 PM GMT
കാലിക്കറ്റ് ട്രേഡ് സെന്ററിലും സ്വപ്‌ന നഗരിയിലെ ഓപ്പണ്‍ സ്‌റ്റേജിലുമായി ഒരുക്കുന്ന നാലുവേദികളിലായാണ് മൂന്നു ദിവസത്തെ പരിപാടികള്‍ നടക്കുക. വിദേശത്തേയും...

പോപുലര്‍ ഫ്രണ്ട് വേട്ട; അറസ്റ്റിലായവരില്‍ സിഎഎ സമര നായികയും എസ്ഡിപിഐ നേതാവുമായ ഷാഹിന്‍ കൗസറും

27 Sep 2022 2:05 PM GMT
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ഷഹീന്‍ ബാഗിലെ ഫ്‌ലാറ്റില്‍ നിന്നാണ് എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്.

33 ശതമാനത്തിന്റെ എതിര്‍പ്പുകള്‍ക്കിടെ സ്വവര്‍ഗ വിവാഹവും വാടക ഗര്‍ഭധാരണവും നിയമ വിധേയമാക്കി ക്യൂബ

27 Sep 2022 1:50 PM GMT
66.9 ശതമാനം പേരും ഇതിനെ അംഗീകരിച്ചു എന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് അലീന ബല്‍സെയ്‌റോ ഗുത്തേറഷ് പറഞ്ഞു. 3.9 ദശലക്ഷത്തിലധികം...

പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുന്ന ടെലികോം ബില്ലിന്റെ കരട് പുറത്ത്

27 Sep 2022 1:27 PM GMT
പൊതുസമൂഹവും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും പാര്‍ലമെന്ററി കമ്മറ്റിയും ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതിനെതിരേ കടുത്ത...

കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച കേസ്; ഒരു ജീവനക്കാരനെ കൂടി കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു

27 Sep 2022 1:14 PM GMT
കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പോപുലര്‍ ഫ്രണ്ട് വേട്ട തുടര്‍ന്നു; ഡല്‍ഹിയില്‍ നിരോധനാജ്ഞ

27 Sep 2022 1:10 PM GMT
രാജ്യവ്യാപകമായി പോപുലര്‍ഫ്രണ്ട് വേട്ട തുടരുന്നതിനിടെ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ കാംപസ് ഉള്‍പ്പെടുന്ന ഓഖ്‌ല മേഖലയില്‍ പോലിസ് നിരോധനാജ്ഞ...
Share it