സെല്‍ഫി എടുക്കുന്നതിനിടെ ട്രെയ്ന്‍ തട്ടി യുവാവ് മരിച്ചു

14 Oct 2022 5:30 PM GMT
ചെങ്ങോലപ്പാടത്ത് ആണ് സംഭവം. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മാസ്‌ക് നിര്‍ബന്ധം: ഓര്‍ഡിനന്‍സില്‍ ഒപ്പുചാര്‍ത്തി ഗവര്‍ണര്‍

14 Oct 2022 5:23 PM GMT
മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്.

കഞ്ചാവ് നല്‍കിയില്ല; വീട് അടിച്ചുതകര്‍ത്ത യുവാക്കള്‍ വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, സംഭവം കൊല്ലത്ത്

14 Oct 2022 5:16 PM GMT
ചണ്ണപ്പേട്ട സ്വദേശികളായ ബിബിന്‍, സുബിന്‍, മണക്കോട് സ്വദേശി അനു, മണ്ണൂര്‍ സ്വദേശി പ്രസാദ് എന്നിവരെയാണ് അഞ്ചല്‍ പോലിസ് പിടികൂടിയത്. മുഖ്യപ്രതി...

പ്രഫ. ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരേ സുപ്രിംകോടതിയെ സമീപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; നാളെ പ്രത്യേക സിറ്റിങ്

14 Oct 2022 4:39 PM GMT
ജസ്റ്റിസ് എം ആര്‍ ഷാ, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിക്കുക. രാവിലെ...

ബുദ്ധമതത്തിലേക്കുള്ള കൂട്ടമതംമാറ്റത്തിനു പിന്നിലെന്ത് |INDIASCAN|THEJAS NEWS

14 Oct 2022 4:20 PM GMT
ബുദ്ധമതത്തിലേക്കുള്ള കൂട്ടമതംമാറ്റത്തിനെതിരേ ബുദ്ധ സംഘടന രംഗത്തെത്തിയിട്ടുണ്ട്. ഇസ് ലാമിലേക്കും ക്രിസ്തുമതത്തിലേക്കും മതപരിവര്‍ത്തനം ചെയ്തവരെ...

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ട പ്രതിയെ യുഎഇയിലെത്തി പിടികൂടി

14 Oct 2022 4:16 PM GMT
തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ഫെബിനാണ് (23) പിടിയിലായത്. അജ്മാനില്‍ നിന്ന് പിടികൂടിയ പ്രതിയെ കേരള പോലിസിന് കൈമാറി.

പ്രവാസി മലയാളി ഫുജൈറയില്‍ നിര്യാതനായി

14 Oct 2022 4:07 PM GMT
പത്തംപാട്ട് പരേതനായ കാഞ്ഞിരങ്ങാട് അലിയുടെ മകന്‍ അലവിക്കുട്ടി (51) ആണ് മരിച്ചത്.

അറബിക് കോളജ് വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു

14 Oct 2022 3:47 PM GMT
നഗരസഭ ആറാം വാര്‍ഡ് മാതാക്കലില്‍ താമസിക്കുന്ന കന്നു പറമ്പില്‍ ഷാഹുലിന്റെ മകന്‍ മുഹമ്മദ് അഫ്‌സല്‍ (14) ആണ് മരിച്ചത്.

മുഹമ്മദ് അഖ്‌ലാഖ് വധം: നിരോധനാജ്ഞ ലംഘിച്ച സംഗീത് സോമിന് പിഴയായി ചുമത്തിയത് 800 രൂപ

14 Oct 2022 2:47 PM GMT
ഉത്തര്‍പ്രദേശിലെ കോടതിയാണ് ശിക്ഷയായി 800 രൂപ പിഴ ചുമത്തിയത്. 2015ല്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ഹിന്ദുത്വര്‍...

പശുക്കള്‍ ചാണകമിട്ടാലും ഏമ്പക്കമിട്ടാലും നികുതി|Cow burps to be taxed under 'world first' proposals by New Zealand

14 Oct 2022 1:27 PM GMT
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ന്യൂസിലാന്റാണ് കന്നുകാലികളുടെ ഏമ്പക്കത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതെന്ന് ബിബിസി...

ബിരിയാണി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ സമരത്തിന് കൊണ്ടുപോയ സംഭവം: എസ്എഫ്‌ഐ നേതാക്കളെ മര്‍ദിച്ചെന്ന കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

14 Oct 2022 1:23 PM GMT
ബിരിയാണി വാങ്ങി നല്‍കാമെന്ന് പറഞ്ഞു പത്തിരിപ്പാല സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ മാര്‍ച്ചില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ട് പോയ സംഭവം നേരത്തെ വിവാദമാവുകയും...

രാഷ്ട്രീയത്തിന്റെ മറവില്‍ മതനിരാസം പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കുക: മുഹമ്മദ് സജീര്‍ ബുഖാരി

14 Oct 2022 1:08 PM GMT
ജിദ്ദയില്‍ ഐഡിസി സംഘടിപ്പിച്ച 'നാസ്തികതയുടെ പ്രപഞ്ച വീക്ഷണം' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

സംസ്ഥാനത്ത് മഴ തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

14 Oct 2022 12:48 PM GMT
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മലയോരമേഖലകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം; കെഎസ്ആര്‍ടിസി ബസ്സുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി

14 Oct 2022 12:35 PM GMT
സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കെഎസ്ആര്‍ടിസി ബസ് എന്നോ സ്വകാര്യ ബസ് എന്നോ വ്യത്യാസമില്ല. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ ആര്‍ക്കും പ്രത്യേക...

അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു

14 Oct 2022 12:24 PM GMT
കോഴിക്കോട് കൊടുവള്ളിയില്‍ ആണ് സംഭവം.

കാന്തപുരം ഉസ്താദിന്റെ ആരോഗ്യനില തൃപ്തികരം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി

14 Oct 2022 12:14 PM GMT
ഓരോ ദിവസത്തേയും വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഉസ്താദുമായി സംസാരിക്കാറുണ്ടെന്നും രക്തസമ്മര്‍ദ്ദം മൂലമുണ്ടായ പ്രയാസങ്ങളാണ് അനുഭവപ്പെട്ടതെന്നും ഹകീം ...

മര്‍കസ് നോളജ്‌സിറ്റിയിലെ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി തിങ്കളാഴ്ച ആരംഭിക്കും

14 Oct 2022 12:06 PM GMT
കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതില്‍ അന്താരാഷ്ട്ര പങ്കാളിത്തം എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട്,...

റോഹിന്‍ഗ്യന്‍ മുസ്‌ലിം കൂട്ടക്കൊലയില്‍ മ്യാന്‍മര്‍ സൈന്യത്തെ ഇസ്രായേല്‍ പിന്തുണച്ചു; രേഖകള്‍ പുറത്ത്

12 Oct 2022 7:52 AM GMT
ഹാരെറ്റ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, 1950കള്‍ മുതല്‍ 1980കളുടെ ആരംഭം വരെ ഇസ്രായേല്‍ ഭരണകൂടം ബര്‍മീസ് സൈന്യത്തെ എങ്ങനെ...

ലോകകപ്പ് ഫുട്‌ബോള്‍: സുരക്ഷയൊരുക്കാന്‍ പാക് സൈന്യം ഖത്തറിലേക്ക് പുറപ്പെട്ടു

12 Oct 2022 6:38 AM GMT
റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസില്‍ നിന്ന് പുറപ്പെട്ട സുരക്ഷാ സംഘത്തില്‍ സൈനിക ഉദ്യോഗസ്ഥരും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരും മറ്റ് പാകിസ്താന്‍ ...

പ്രതികള്‍ നരഭോജികള്‍; നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചു

12 Oct 2022 5:49 AM GMT
സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല ചോദ്യംചെയ്യലില്‍ പോലിസിനോട് പറഞ്ഞു.

സമുദ്രാതിര്‍ത്തി തര്‍ക്കം: ലെബനനും ഇസ്രായേലും ധാരണയിലെത്തി

12 Oct 2022 4:52 AM GMT
യുഎസ് ഇടനിലക്കാരായ കരാറിന്റെ അന്തിമ കരട് പ്രസിഡന്റ് മിഷേല്‍ ഔണിന് സമര്‍പ്പിച്ചതിന് ശേഷം, ഇരുപക്ഷത്തെയും തൃപ്തിപ്പെടുത്തുന്ന ഒരു കരാറില്‍ എത്തിയതായി...

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേല്‍ സൈനികനെ വെടിവച്ച് കൊന്നു

12 Oct 2022 4:03 AM GMT
വാഹനത്തിലെത്തിയ രണ്ടംഗ സംഘം ചൊവ്വാഴ്ച ഷവേയ് ഷോംറോണ്‍ കമ്മ്യൂണിറ്റിയോട് ചേര്‍ന്നുള്ള സ്ഥലത്ത് നടത്തിയ വെടിവയ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ...

വ്യാജ യാത്രാ രേഖ; മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് പേര്‍ കൂടി പിടിയില്‍

12 Oct 2022 3:50 AM GMT
ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ഗോപവാരം തല റാം ബാബു (46), ഈസ്റ്റ് ഗോദാവരി കൊല്ലാപാളയം വെഡ്ഡി മോഹന്‍ റാവു (50) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ്...

ഡല്‍ഹി കലാപക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിച്ച ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് അംഗീകാരം നല്‍കാതെ കേന്ദ്രം

12 Oct 2022 3:05 AM GMT
ഡല്‍ഹി കലാപത്തിനിടെ ബിജെപിയുടെ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വേമ, കപില്‍ മിശ്ര എന്നിവര്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച്...

ചാള്‍സ് രാജാവിന്റെ കിരീടധാരണം മെയ് 6ന്

12 Oct 2022 2:14 AM GMT
വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലായിരിക്കും കിരീടധാരണച്ചടങ്ങുകള്‍ നടക്കുകയെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം നല്‍കുന്ന സൂചന.

മുസഫര്‍നഗര്‍ കലാപം: ബിജെപി എംഎല്‍എ വിക്രം സെയ്‌നിക്ക് രണ്ട് വര്‍ഷം തടവ്

12 Oct 2022 2:04 AM GMT
പ്രതികള്‍ 10,000 രൂപ വീതം പിഴയുമടക്കണം. കേസിലെ മറ്റ് 15 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പ്രത്യേക കോടതി ജഡ്ജി ഗോപാല്‍ ഉപധ്യായയാണ് ...

മലപ്പുറം ജില്ലയില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളല്‍

12 Oct 2022 1:48 AM GMT
കോട്ടക്കല്‍ പൊന്മുണ്ടം,എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കല്‍, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂമിയുടെ നേരെ വന്ന ഛിന്നഗ്രഹത്തിന്റെ പാത വിജയകരമായി മാറ്റിയതായി നാസ

12 Oct 2022 1:36 AM GMT
160 മീറ്റര്‍ വീതിയുള്ള ഡിമോര്‍ഫോസ് എന്ന ചെറുഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയാണ് നാസയുടെ ഡാര്‍ട്ട് ബഹിരാകാശ പേടകം മാറ്റിയത്.

പീഡന പരാതിയില്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

12 Oct 2022 1:07 AM GMT
ഇന്നലെ കോവളം കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

തെരുവ് നായകളെകൊല്ലാന്‍ അനുമതി തേടിയുള്ള ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും

12 Oct 2022 12:59 AM GMT
കേസ് ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കണമെന്ന എതിര്‍ ഭാഗത്തിന്റെ ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചില്ല.

നരബലി: മൂന്നു പ്രതികളേയും ഇന്നു കോടതിയില്‍ ഹാജരാക്കും

12 Oct 2022 12:51 AM GMT
പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് ഉച്ചയോടെ കോടതിയില്‍...

കോട്ടക്കലില്‍ ഭൂമിക്കടിയില്‍ നിന്നും ഉഗ്രശബ്ദം; പരിഭ്രാന്തരായി നാട്ടുകാര്‍

11 Oct 2022 6:22 PM GMT
കോട്ടക്കല്‍ മേഖലയില്‍ ആമപ്പാറ ചിനക്കല്‍, ചെങ്കുവെട്ടി, സ്വാഗതമാട്, പാലത്തറ, അമ്പലവട്ടം, ക്ലാരി, കോഴിച്ചെന, കൊഴൂര്‍, ചെറുശ്ശോല മേഖലകളിലാണ് സംഭവം.

ഒരു ഭാഷയെ മാത്രം ഔദ്യോഗിക ഭാഷയായി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല: പിണറായി വിജയന്‍

11 Oct 2022 5:40 PM GMT
കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ ഹിന്ദി നിര്‍ബന്ധിത അധ്യയന ഭാഷയാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍...

ഫേസ്ബുക്ക് തീവ്രവാദപ്പട്ടികയില്‍|Meta to list of terrorist organisations|THEJAS NEWS

11 Oct 2022 5:04 PM GMT
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്ക് സ്ഥാപനങ്ങളുടെ മാതൃസ്ഥാപനമായ മെറ്റയെ തീവ്രവാദപ്പപട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ....

നരബലി സാമ്പത്തിക ബാധ്യത തീര്‍ക്കാനെന്ന് ദമ്പതികളുടെ മൊഴി

11 Oct 2022 5:01 PM GMT
നിരവധി വായ്പകള്‍ ഉണ്ടായിരുന്നുവെന്നും നരബലി നടത്തിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചെന്നും ഭഗവല്‍ സിംഗും ഭാര്യ ലൈലയും...

ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് പെട്രോള്‍ പമ്പുകളില്‍ പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

11 Oct 2022 4:48 PM GMT
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ ഓടിക്കുന്നതോ ഉപയോഗിക്കുന്നതോ ആയ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ...
Share it