നരബലി ഞെട്ടിക്കുന്നത്; വിപുലമായ കാംപയിന്‍ നടത്തുമെന്ന് ഡിവൈഎഫ്‌ഐ

11 Oct 2022 3:04 PM GMT
മതവിശ്വാസം അന്ധവിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി ഇതുപോലെ രൂപാന്തരപെടുകയും ചെയ്യുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണമെന്ന് ഡിവൈഎഫ്‌ഐ. ശാസ്ത്ര...

500 തിമിംഗലങ്ങള്‍ ചത്തൊടുങ്ങി; കാരണം അജ്ഞാതം|500 pilot whales die in newzealand|THEJAS NEWS

11 Oct 2022 2:39 PM GMT
ന്യൂസിലന്‍ഡിലെ ചാത്തം ദ്വീപുകളില്‍ 500 പൈലറ്റ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു. ഡോള്‍ഫിനുകളുടെ ആക്രമണം കാരണം രക്ഷാപ്രവര്‍ത്തനം ദുസ്സഹമായതിനാല്‍ രണ്ട്...

സ്‌കൂള്‍ മുറ്റത്ത് ആര്‍എസ്എസ് ആയുധ പരിശീലനം; കേസെടുത്ത് തമിഴ്‌നാട് പോലിസ്

11 Oct 2022 2:32 PM GMT
സംഭവത്തില്‍ ദ്രാവിഡ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പോലിസ് കേസെടുത്തത്. സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ച് കയറിയതിനാണ് ആര്‍എസ്...

പരപ്പനങ്ങാടി സിഐ ഹണി കെ ദാസിന് സ്ഥലമാറ്റം

11 Oct 2022 2:18 PM GMT
കൊറോണ സമയത്ത് ഭരണകക്ഷി യൂനിയണില്‍പെട്ട വനിത ജീവനക്കാരിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്ന ആരോപണമാണ് പാര്‍ട്ടിയുടെ അതൃപ്തിക്കിടയാക്കിയത്.

'നരബലിയിലെ സിപിഎം നേതാവിന്റെ പങ്കില്‍ കേരളത്തിന് വലിയ അത്ഭുതമില്ല'; 67000 മാന്‍മിസിംഗ് കേസുകളില്‍ അന്വേഷണം വേണമെന്നും സുധാകരന്‍

11 Oct 2022 2:05 PM GMT
നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള മൃഗീയ ആചാരങ്ങള്‍ സിപിഎമ്മിലൂടെ പുനര്‍ജനിക്കുകയാണെന്നും നരബലിക്ക് പിന്നില്‍ സിപിഎം പ്രാദേശിക നേതാവിന്റെ സാന്നിധ്യം...

യുവതിയെ പീഡിപ്പിച്ചെന്ന കേസ്; എല്‍ദോസ് കുന്നപ്പള്ളി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

11 Oct 2022 1:23 PM GMT
അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയിലാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

മുലായം സിംഗ് യാദവിന് വിട; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

11 Oct 2022 1:05 PM GMT
ജന്മനാടായ സൈഫായിലായിരുന്നു സംസ്‌കാരം. സംസ്‌കാര ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ, ബിഹാര്‍...

ബസ് ജീവനക്കാര്‍ക്ക് യുവാവിന്റെ മര്‍ദ്ദനം|THEJAS NEWS

11 Oct 2022 12:34 PM GMT
ലേഡീസ് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറഞ്ഞതിനെന്ന് ജീവനക്കാര്‍

പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണം: ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി

11 Oct 2022 12:30 PM GMT
ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനിതക സവിശേഷതയായ ഹിന്ദുത്വ ഫാഷിസം എല്ലാ മറയും നീക്കി പ്രത്യക്ഷമായിരിക്കുന്നതിന്റെ ഉദാഹരണമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ...

മഞ്ഞുരുകുമോ? അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഹമാസും ഫത്ഹുംഅള്‍ജീരിയയില്‍

11 Oct 2022 12:09 PM GMT
ആഭ്യന്തര ശൈഥല്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫത്ഹിന്റെയും ഹമാസിന്റെയും നേതൃത്വത്തില്‍ ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കിടയിലുള്ള ചര്‍ച്ച നടക്കുന്നത്.

അമ്മയുടെ മുന്നിലിട്ട് പ്രായപൂര്‍ത്തിയാവാത്ത മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേര്‍ പിടിയില്‍

10 Oct 2022 8:10 PM GMT
നര്‍ത്തകിയായ മകളുമായി സ്‌റ്റേജ് ഷോ കഴിഞ്ഞു വരുന്നതിനിടെയാണ് ഇരുവരും അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ മര്‍ദ്ദിച്ചു ഫോണും പണവും...

ബിജെപി ഭരണത്തില്‍ രാജ്യം ഫാഷിസത്തിലേക്ക് കൂപ്പുകുത്തി; മാധ്യമങ്ങളും കോടതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു സ്ഥാപനത്തെപോലെ പ്രവര്‍ത്തിക്കുകയാണെന്നും അരുന്ധതി റോയ്

10 Oct 2022 7:55 PM GMT
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ഒത്തുചേര്‍ന്നിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദില്‍ നടന്ന...

മര്‍കസ് നോളജ് സിറ്റി മസ്ജിദിന്റെ ആദ്യ കവാടം തുറന്നു

10 Oct 2022 7:45 PM GMT
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിന്മസ്ജിദില്‍ നടന്ന ആത്മീയ സദസ്സില്‍ യെമനിലെ ദാറുല്‍ മുസ്തഫ യൂനിവേഴ്‌സിറ്റി തലവന്‍ ഉമര്‍ ബിന്‍ ഹഫീസ് തങ്ങള്‍ ആദ്യ കവാടമായ...

യുവാവിനെ അന്വേഷിച്ചെത്തിയ പോലിസ് സംഘം വീട്ടില്‍ അതിക്രമിച്ചുകയറി വാതില്‍ ചവിട്ടു പൊളിച്ചതായി പരാതി

10 Oct 2022 5:09 PM GMT
മലപ്പുറം തിരൂര്‍ ബിപി അങ്ങാടി തണ്ടത്ത് ഹൗസില്‍ യൂസഫിന്റെ വീടിന്റെ വാതിലാണ് മകനെ അന്വേഷിച്ചെത്തിയ കണ്ടാലറിയാവുന്നവരും പോലിസുകാരാണെന്ന്...

ഇസ്രായേല്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അറബ് പാര്‍ട്ടിക്കുള്ള വിലക്ക് റദ്ദാക്കി സുപ്രിം കോടതി

10 Oct 2022 4:30 PM GMT
ഇസ്രായേലി ദേശീയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അറബ് പാര്‍ട്ടികളെ അയോഗ്യരാക്കാനുള്ള ഇസ്രായേല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ (സിഇസി)...

ഗിഫ്റ്റ് ഓഫ് ലൈഫ്: ഹൃദയാരോഗ്യ നിര്‍ണയ ക്യാംപ് ഈ മാസം 15ന് കണ്ണൂരില്‍

10 Oct 2022 4:10 PM GMT
കുട്ടികളിലെ ഹൃദ്രോഗം മുന്‍കൂട്ടി കണ്ടെത്തി, ശസ്ത്രക്രിയ അടക്കമുള്ള ഫലപ്രദമായ ചികിത്സകള്‍ നടത്തുന്നതിലേക്കായി കാനനൂര്‍ റോട്ടറി ക്ലബ്ബും ആസ്റ്റര്‍...

തിരൂരില്‍ കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

10 Oct 2022 4:00 PM GMT
നിറമരുതൂര്‍ പാലപ്പറമ്പില്‍ ഷരീഫിന്റെ മകന്‍ അഷ്മില്‍ (11), വെളിയോട്ട് വളപ്പില്‍ സിദ്ധീഖിന്റെ മകന്‍ അജ്‌നാസ് (12) എന്നിവരാണ് മരിച്ചത്. ഇരുവരും...

ബിജെപി എംപിയുടെ വിദ്വേഷ പ്രസംഗം: സംഘാടകര്‍ക്കെതിരേ കേസ്, എംപിക്കെതിരേ നടപടിയെടുക്കാതെ പോലിസ്

10 Oct 2022 3:08 PM GMT
സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടാണ് നടപടിയെടുക്കാന്‍ ഡല്‍ഹി പോലിസ് കൂട്ടാക്കാത്തത്.

ഡോ. കോയ കാപ്പാട് കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍

10 Oct 2022 2:54 PM GMT
140 വര്‍ഷത്തോളം ദഫ്മുട്ട് കലയില്‍ കണ്ണിമുറിയാത്ത പാരമ്പര്യമുള്ള കാപ്പാട് ആലസം വീട്ടില്‍ തറവാട്ടിലെ നാലാമത്തെ കണ്ണിയും ദഫ്മുട്ടാചാര്യന്‍ ഉസ്താദ്...

സക്കരിയയുടെ ഉമ്മയുടെ ഹരജിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്|THEJAS NEWS

10 Oct 2022 2:42 PM GMT
യുഎപിഎയുടെ നിയമസാധുത ചോദ്യം ചെയ്ത് യുഎപിഎ തടവുകാരനായ സകരിയയുടെ ഉമ്മ ബീയുമ്മ സുപ്രിംകോടതിയിൽ നൽകിയ ഹരജിയിൽ കോടതി കേന്ദ്രസർക്കാരിന് നോട്ടിസ് അയച്ചു

'മറ്റൊരു ഭാഷ യുദ്ധം ഉണ്ടാക്കരുത്'; ഹിന്ദി നിര്‍ബന്ധമാക്കിയ കേന്ദ്രത്തിനെ കടന്നാക്രമിച്ച് സ്റ്റാലിന്‍

10 Oct 2022 2:02 PM GMT
ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച് ഇന്ത്യയുടെ ഐക്യം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എം കെ സ്റ്റാലിന്‍...

രാഷ്ട്രീയ പ്രതിസന്ധി; മലേസ്യന്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആഹ്വാനം

10 Oct 2022 1:46 PM GMT
ഈ സര്‍ക്കാരിന് 2023 സെപ്റ്റംബര്‍ വരെ കാലാവധി ഉണ്ടെങ്കിലും സഖ്യത്തിനുള്ളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂലം തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സഖ്യകക്ഷികളില്‍...

ഇ അബൂബക്കർ ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു|THEJAS NEWS

10 Oct 2022 1:11 PM GMT
പോപുലർ ഫ്രണ്ടിനെതിരേ എൻഐഎ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ കുറ്റാരോപിതനായ മുൻ പോപുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കർ ...

അസമിലെ ജയിലിലേക്ക് മാറ്റണം; ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാം സുപ്രിംകോടതിയില്‍

10 Oct 2022 1:08 PM GMT
താന്‍ അസം സ്വദേശിയാണ്. തന്റെ ബന്ധുക്കളെല്ലാം അസമിലാണ്. തന്റെ ദരിദ്ര കുടുംബാംഗങ്ങള്‍ക്ക് കേരളത്തിലെത്തി ജയിലില്‍ തന്നെ കാണുന്നതിന്...

'എന്തിനാ ഇ ഡി ഈ പങ്കപ്പാടെല്ലാം നടത്തുന്നത്? വിരട്ടാനാണോ? ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായും തോമസ് ഐസക്

10 Oct 2022 12:38 PM GMT
രണ്ടു വര്‍ഷം അന്വേഷിച്ചിട്ടും കിട്ടാതിരുന്നിട്ടാണ് അന്ന് മന്ത്രിയായിരുന്ന തനിക്ക് ഇഡി സമന്‍സ് അയച്ചത്. അപ്പോഴും അന്വേഷണത്തെ എതിര്‍ത്തില്ല. പക്ഷെ...

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്നു പേര്‍ക്ക്

10 Oct 2022 12:25 PM GMT
നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ തകര്‍ച്ച നേരിടുന്നതെങ്ങനെയെന്ന് സ്ഥിതിവിവര കണക്കുകളും ചരിത്ര സ്രോതസ്സുകളും ഉപയോഗിച്ച്...

ഡല്‍ഹിയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; നാലു വയസ്സുകാരി ഉള്‍പ്പെടെ നാലു മരണം; എട്ടു പേര്‍ക്ക് പരിക്ക്

9 Oct 2022 6:23 PM GMT
വാല്‍മീകി ജിബി റോഡിലെ ഖുഷിയാണ് മരിച്ച നാലു വയസ്സുകാരി. അമര (45), നിലോഫര്‍ (50), മുഹമ്മദ് ഇംറാന്‍ (40) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. പരിക്കേറ്റവരെ...

കുടിവെള്ളത്തിനായി പുഴയില്‍ പോയ വയോധികന്‍ ചെളിയില്‍ പൂണ്ടു; രക്ഷപ്പെടുത്തിയത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം (വീഡിയോ)

9 Oct 2022 6:12 PM GMT
ഹമിര്‍പൂര്‍ ജില്ലയില്‍ കെന്‍ നദിയുടെ തീരത്ത് നിന്ന് കുടിവെള്ളം എടുക്കാന്‍ പോയ സമയത്താണ് വയോധികന്‍ ചെളിയില്‍ പൂണ്ടുപോയത്.

ഡ്രൈവറുടെ അശ്രദ്ധ; സ്‌കൂള്‍ വാനില്‍ ഉറങ്ങിപ്പോയ അഞ്ചുവയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ചു

9 Oct 2022 5:57 PM GMT
സ്‌കൂളിന് മുമ്പിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥി വാനില്‍ നിന്ന് ഇറങ്ങിയെന്ന് ഡ്രൈവര്‍ ഉറപ്പുവരുത്താതിരുന്നതാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. വിശദമായ...

മസാല ബോണ്ട് കേസ്: ഇഡിക്ക് എതിരായ തോമസ് ഐസക്കിന്റേയും കിഫ്ബിയുടെയും ഹര്‍ജികളില്‍ വിധി നാളെ

9 Oct 2022 5:36 PM GMT
ഇഡി സമന്‍സുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപിച്ചു; ഗർഭിണിയായപ്പോൾ ചുട്ടുകൊന്നു

9 Oct 2022 5:29 PM GMT
ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ യുവാവും കുടുംബവും ചേർന്ന് തീകൊളുത്തി കൊന്നു.

ജയിലില്‍ നമസ്‌ക്കരിച്ചതിന് മുസ്‌ലിം വിചാരണത്തടവുകാര്‍ക്ക് തടവ് പുള്ളികളുടേയും ഉദ്യോഗസ്ഥരുടേയും ക്രൂര മര്‍ദ്ദനം; സംഘം ചേര്‍ന്നുള്ള ആക്രമണം മണിക്കൂറുകളോളം നീണ്ടു

9 Oct 2022 5:22 PM GMT
എന്നാല്‍, മുസ്ലീം തടവുകാരുടെ ബന്ധുക്കള്‍ പറയുന്നത് മറ്റൊരു കഥയാണ്. തര്‍ക്കം നടന്ന് രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 9ന് എട്ട് മുസ്ലീം...

വിചാരണത്തടവുകാരന്റെ മരണം ദുരൂഹം: എ കെ സ്വലാഹുദ്ദീന്‍

9 Oct 2022 4:17 PM GMT
2021 മാര്‍ച്ച് മുതല്‍ തടവില്‍ കഴിയുന്ന മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീനാണ് ഡല്‍ഹി മണ്ഡോലി ജയിലില്‍ മരിച്ചത്. വിചാരണ തടവുകാര്‍ക്ക് മതിയായ ആരോഗ്യ...

കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ആശുപത്രിയില്‍

9 Oct 2022 4:08 PM GMT
രാത്രി ഒമ്പത് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

'കൈകള്‍ വെട്ടൂ, അവരുടെ തലയറുക്കൂ; മുസ്‌ലിംകള്‍ക്കെതിരെ കൊലവിളിയുമായി രാജ്യതലസ്ഥാനത്ത് വിഎച്ച്പി റാലി

9 Oct 2022 2:58 PM GMT
ഡല്‍ഹിയില്‍ നടന്ന വിഎച്ച്പി ജന്‍ ആക്രോശ് റാലിയിലാണ് മുസ്‌ലിംകള്‍ക്കെതിരേ അങ്ങേയറ്റം പ്രകോപനം സൃഷ്ടിക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ അരങ്ങേറിയത്.
Share it