- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SNSH
നാടുകാണി ചുരത്തില്‍ ടെമ്പോ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു; വിനോദയാത്രാ സംഘത്തിലെ ഏഴുപേര്‍ക്ക് പരിക്ക്
14 Dec 2021 5:37 AM GMTകോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത,്ആരുടേയും പരിക്ക് ഗുരുതരമല്ല
കാസര്‍കോട് മെഡിക്കല്‍ കോളജ്: പ്രതിഷേധം ശക്തമാക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ
14 Dec 2021 5:30 AM GMTസ്ഥലം മാറ്റിയ ജീവനക്കാരെ തിരിച്ചുകൊണ്ടുവന്ന് ഒപി പ്രവര്‍ത്തനം പുനരാരംഭിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് സ്ഥലം എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്...
തട്ടിക്കൊണ്ട് വന്ന പിക്കപ്പ് അപകടത്തില്‍പ്പെട്ടു
14 Dec 2021 4:15 AM GMTപോലിസ് ജീപ്പിനെ ഇടിച്ചുമാറ്റി കടന്നുപോയ വാഹനം, തോട്ടിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു
ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ ഭാഗിമായി പുനഃസ്ഥാപിക്കുന്നു
11 Dec 2021 11:06 AM GMTദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗ്, കേപ്ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ 12 മുതല്‍ ആരംഭിക്കും
ജയലളിതയുടെ വീട് ഇനി സഹോദരന്റെ മക്കള്‍ക്ക് സ്വന്തം
11 Dec 2021 8:48 AM GMT2017ല്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജയലളിതയുടെ വസതി സ്മാരകമാക്കുമെന്നു പ്രഖ്യാപിച്ചതിനെതിരേ ദീപയും ദീപക്കും ഹൈക്കോടതിയെ...
പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പിതാവ് വീണ്ടും മകളെ പീഡിപ്പിച്ചു
11 Dec 2021 7:47 AM GMT2016ല്‍ മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്
മഞ്ഞുകാല രോഗങ്ങളും പ്രതിരോധവും;നല്‍കാം കുട്ടികള്‍ക്ക് പ്രത്യേക കരുതല്‍
10 Dec 2021 8:19 AM GMTകുട്ടികള്‍ക്ക് അസുഖങ്ങള്‍ വരാന്‍ ഏറ്റവും സാധ്യതയുള്ളത് മഞ്ഞ് കാലത്താണ്.പ്രത്യേകിച്ചും ഇപ്പോഴുള്ള പ്രവചനാതീതമായ കാലാവസ്ഥ രോഗ സാധ്യത...
മുതിര്‍ന്ന പൗരന്മാര്ക്കുള്ള ട്രെയിന്‍ യാത്രാ ആനുകൂല്യങ്ങള്‍ റെയില്‍വേ നിര്‍ത്തലാക്കി
10 Dec 2021 6:39 AM GMTഭിന്നശേഷിക്കാരുടെ ഇളവുകള്‍ തുടരും
റിയാസിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ലീഗ് സംസ്ഥാന സെക്രട്ടറി
10 Dec 2021 5:49 AM GMTമുഹമ്മദ് റിയാസും പിണറായി വിജയന്റെ മകള്‍ വീണയും തമ്മിലുള്ള വിവാഹം വ്യഭിചാരമാണെന്നായിരുന്നു ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായിയുടെ വിവാദ പരാമര്‍ശം.
അരീക്കോട് വഖ്ഫ് ഭൂമി ഒഴിപ്പിക്കല്‍ നടപടിയില്‍ അനാസ്ഥ
10 Dec 2021 5:09 AM GMTഅരീക്കോട് താഴത്തങ്ങാടി വലിയ ജമാഅത്ത് പള്ളിയുടെ കീഴിലുള്ള വഖഫിന്റെ 7.99 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചത് ഒഴിപ്പിക്കാനുള്ള നടപടിയില്‍ വഖഫ് ...
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യം കണ്ണൂരില്‍
10 Dec 2021 4:03 AM GMTപല ജില്ലകളിലും പ്രാദേശിക വിഭാഗീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് സിപിഎം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്
സൈനിക മേധാവിയെ അപമാനിച്ച ബിജെപി വക്താവിനെതിരേ കേസെടുക്കണമെന്ന് ആവശ്യം
9 Dec 2021 8:12 AM GMT'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന' പോലെയായിരുന്നു മോദിയും അജിത് ഡോവലും ബിപിന്‍ റാവത്തുമെന്ന സന്ദീപ് വചസ്പതിയുടെ പോസ്റ്റാണ് ...
കെ റെയില്‍ പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടു നില്‍ക്കണം: കെ സുധാകരന്‍ എം പി
9 Dec 2021 5:32 AM GMT29.45 കിലോമീറ്റര്‍ അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയായ 63,941 കോടി രൂപ കേരളത്തിന് താങ്ങാന്‍ കഴിയുന്നതല്ല
കാള സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എഎസ്‌ഐ മരിച്ചു
9 Dec 2021 5:31 AM GMTജോലി കഴിഞ്ഞ് മടങ്ങവേ കോവിലകത്തുംപാടം എല്‍ഐസി ഓഫീസിന് മുന്നില്‍ വച്ച് ജോണ്‍സണ്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാള ഇടിക്കുകയായിരുന്നു
വെള്ളം നിറഞ്ഞ കന്നാസില്‍ നവജാത ശിശുവിന്റെ മൃതദേഹം, മാതാപിതാക്കള്‍ കൊന്നതെന്ന് നാട്ടുകാര്‍; അസ്വാഭാവിക മരണത്തിനു കേസ്
9 Dec 2021 4:32 AM GMTഅഞ്ചു മക്കളുള്ള മാതാപിതാക്കള്‍ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു
കുടുംബശ്രീ ഫണ്ട് വ്യാജ ഒപ്പിട്ട് കൈപ്പറ്റിയ സംഭവം; വാര്‍ഡ് മെമ്പറെ സിപിഎം പുറത്താക്കി
9 Dec 2021 3:40 AM GMTകുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട ഏഴ് ലക്ഷം രൂപ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി
സിബിഎസ്ഇ പ്ലസ് ടു പരീക്ഷ: വ്യാപക പരാതി; അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി ഹൈബി ഈഡന്‍ എം പി
8 Dec 2021 9:22 AM GMTകണക്ക്, ഇംഗ്ലീഷ് പേപ്പറുകള്‍ക്കുള്ള മൂല്യനിര്‍ണ്ണയം ഉദാരമാക്കണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി എം പി ലോക്‌സഭയില്‍ ആവിശ്യപ്പെട്ടു
രാജസ്ഥാനില്‍ നാല് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രഥമാധ്യാപകനും ഒന്‍പത് അധ്യാപകര്‍ക്കുമെതിരേ കേസ്
8 Dec 2021 9:14 AM GMTഅധ്യാപകര്‍ ഭീഷണപ്പെടുത്തിയതായും അധ്യാപികമാര്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതായും പണം വാഗ്ദാനം ചെയ്തതായും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു
ബീഫ് കഴിച്ചതിന് മറയൂരില്‍ 24 ആദിവാസി യുവാക്കളെ ഊരുവിലക്കി
8 Dec 2021 7:21 AM GMTഊരുവിലക്കിയതില്‍ മനംനൊന്ത് യുവാക്കളില്‍ ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്
പാകിസ്ഥാനില്‍ മോഷണം ആരോപിച്ച് നാല് സ്ത്രീകളെ നഗ്‌നരാക്കി മര്‍ദ്ദിച്ചു
8 Dec 2021 6:33 AM GMTവീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പാകിസ്ഥാന്‍ പഞ്ചാബ് പോലിസ് നടപടിയെടുത്തു,അഞ്ച് പേരെ അറസ്റ്റ് ചെയ്തു
കാക്കനാട് ലഹരിക്കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
8 Dec 2021 5:21 AM GMTകോഴിക്കോട് സ്വദേശി ഹിലാല്‍ മിദുലാജിനെതിരെയാണ് നോട്ടീസ്,ഹിലാല്‍ ദോഹയിലേക്ക് കടന്നെന്നാണ് സൂചന
കൊല്ലം അഴീക്കലില്‍ മല്‍സ്യബന്ധനത്തിനിടെ ബോട്ടിന് തീപ്പിടിച്ചു
8 Dec 2021 4:03 AM GMT9 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ആളപായമില്ല.
ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നറിന് തീപിടിച്ചു
8 Dec 2021 3:43 AM GMTമലപ്പുറം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെര്‍മോക്കോളുമായി പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്
അച്ചടക്ക നടപടിയില്‍ പ്രതിഷേധം; പൊന്നാനിയില്‍ സിപിഎം ഏരിയാ കമ്മിറ്റി നേതാവ് രാജിവച്ചു
7 Dec 2021 9:44 AM GMTജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ചാണ് സിപിഎം ഏരിയ കമ്മറ്റി നേതാവ് ആറ്റുണ്ണി...
വേദനയില്ലാ മരണം സാധ്യമാക്കുന്ന ആത്മഹത്യ മെഷീനിന് സ്വിറ്റ്‌സര്‍ലാന്റില്‍ നിയമസാധുത
7 Dec 2021 8:51 AM GMTആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇത് എന്ന വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്
വിദ്യാര്‍ഥിനികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; യുപിയില്‍ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ കേസ്
7 Dec 2021 7:52 AM GMTപ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു
പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഒരുവര്‍ഷത്തേക്ക് നിരോധനമേര്‍പ്പെടുത്തി ആന്ധ്ര സര്‍ക്കാര്‍
7 Dec 2021 6:42 AM GMTനഗരത്തില്‍ അനധികൃത മയക്കുമരുന്നുകളുടെയും ഗുട്കയുടെയും ഉപഭോഗവും വില്‍പ്പനയും വ്യാപകമായ സാഹചര്യത്തിലാണ് നിരോധനം
കൊവിഡ് വ്യാപനത്തെ തടയാനാവുന്ന ചൂയിങ്ഗം വികസിപ്പിച്ച് ഗവേഷകര്‍
7 Dec 2021 5:20 AM GMTചൂയിങ്ഗം ഉപയോഗിച്ചുള്ള പരീക്ഷണം കൊവിഡ് രോഗികളില്‍ നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകര്‍
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ്
7 Dec 2021 4:32 AM GMTപ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി
നവജാത ശിശുവിനെ കൊലപ്പെടുത്തി ആശുപത്രിയിലെ ഫ്‌ളഷ് ടാങ്കില്‍ തള്ളി; മാതാവ് അറസ്റ്റില്‍
7 Dec 2021 3:55 AM GMTസുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച യുവതി പ്രസവ ശേഷം കുഞ്ഞിനെ ഐസിയുവിലെ ശുചിമുറിയിലെ ഫ്‌ളഷ് ടാങ്കില്‍ ഒളിപ്പിച്ച് കടന്ന് കളയുകയായിരുന്നു
ഫെബ്രുവരി 23, 24 തിയ്യതികളില്‍ രാജ്യവ്യാപക പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍
6 Dec 2021 9:50 AM GMTകാര്‍ഷികപ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്
ചാത്തന്നൂരില്‍ കെ റെയില്‍ സ്ഥലമെടുപ്പിനെതിരെ വന്‍പ്രതിഷേധം
6 Dec 2021 9:08 AM GMTസമരസമിതി നേതാവിനെ കസ്റ്റഡിയിലെടുത്തു
മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ദുരഭിമാനക്കൊല
6 Dec 2021 7:49 AM GMTയുവതിയുടെ തലയറുത്ത് സഹോദരന്‍; കാലുകള്‍ പിടിച്ചുവച്ച് സഹായിച്ച് മാതാവ്
തലശ്ശേരിയില്‍ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതി;പ്രിന്‍സിപ്പലുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരേ കേസെടുത്തു
6 Dec 2021 7:06 AM GMTലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, സംഘംചേര്‍ന്ന് തടഞ്ഞുവെക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്
സിപിഐക്കെതിരേ ആഞ്ഞടിച്ച് എം വി ജയരാജന്‍
6 Dec 2021 5:40 AM GMTകുറ്റം ചെയ്തവര്‍ക്ക് കയറിക്കിടക്കാന്‍ കൂടാരമായി കണ്ണൂരിലെ സിപിഐ മാറിയെന്ന് എം വി ജയരാജന്‍
പത്മിനി വര്‍ക്കി പുരസ്‌കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ ദീപാ ജോസഫിന്
6 Dec 2021 4:48 AM GMTകൊവിഡ് കാലത്തുള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കുവാന്‍ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയുമാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.