- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്; ഷൈലി സിങ് ഫൈനലില്‍
2016ല്‍ നീരജ് ചോപ്രയിലൂടെയും 2018ല്‍ ഹിമാ ദാസിലൂടെയുമായിരുന്നു ഇന്ത്യയുടെ സ്വര്‍ണ്ണം.
BY FAR20 Aug 2021 1:13 PM GMT
X
FAR20 Aug 2021 1:13 PM GMT
നെയ്‌റോബി: അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ലോങ് ജംപില്‍ ഇന്ത്യയുടെ ഷൈലി സിങ് ഫൈനലില്‍.6.40 മീറ്റര്‍ ദൂരം പിന്നിട്ടാണ് താരം ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ്. അണ്ടര്‍ 20 വിഭാഗത്തിലെ ഇന്ത്യന്‍ റെക്കോഡ് ഷൈലി സിങിന്റെ പേരിലാണ്. അണ്ടര്‍ 20 മീറ്റുകളിലെ കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. 2016ല്‍ നീരജ് ചോപ്രയിലൂടെയും 2018ല്‍ ഹിമാ ദാസിലൂടെയുമായിരുന്നു ഇന്ത്യയുടെ സ്വര്‍ണ്ണം.
Next Story
RELATED STORIES
ബ്രൂവറി വിവാദം: ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്
30 Jan 2025 9:51 AM GMTദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം
30 Jan 2025 9:18 AM GMTനിര്‍മ്മാണത്തിലിരിക്കുന്ന സിമന്റ് ഫാക്ടറിയിലെ സ്ലാബ് തകര്‍ന്ന് വീണു...
30 Jan 2025 9:02 AM GMTയമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കുന്നുവെന്ന പ്രസ്താവന;...
30 Jan 2025 8:49 AM GMTപോക്സോ കേസ്: സിനിമ സീരിയല്‍ താരം കൂട്ടിക്കല്‍ ജയചന്ദ്രന് പോലിസ്...
30 Jan 2025 7:50 AM GMTബാലരാമപുരത്ത് കുഞ്ഞ് മരിച്ച സംഭവം;കൊന്നത് അമ്മാവന്
30 Jan 2025 7:41 AM GMT