- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഓഗസ്റ്റ് 29ന്
ചാംപ്യന്‍സ് ലീഗിലെ എട്ട് ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ഇനി നടക്കാനുള്ളത് നാല് മല്‍സരങ്ങളാണ്.
ഇസ്താംബൂള്‍: യൂവേഫാ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഓഗ്‌സ്റ്റ് 29ന് നടന്നേക്കും. ലീഗ് ഫുട്‌ബോള്‍ ഇതിനിടയില്‍ അവസാനിക്കുന്ന പക്ഷമാണ് ഫൈനല്‍ അരങ്ങേറുക. 29ന് മൂന്ന് ദിവസം മുമ്പാണ് യൂറോപ്പാ ലീഗ് ഫൈനല്‍ നടക്കുക. ഇതിന്റെ അന്തിമ തീരുമാനം ഏപ്രില്‍ 23ന് നടക്കുന്ന യുവേഫായുടെ യോഗം തീരുമാനിക്കും.
ചാംപ്യന്‍സ് ലീഗില്‍ ശേഷിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളും സെമി ഫൈനല്‍ മല്‍സരങ്ങളും ജൂലായ് - ഓഗ്സ്റ്റ് മാസങ്ങളില്‍ നടക്കും. ചാംപ്യന്‍സ് ലീഗിലെ എട്ട് ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ഇനി നടക്കാനുള്ളത് നാല് മല്‍സരങ്ങളാണ്. എന്നാല്‍ യൂറോപ്പാ ലീഗിനാവട്ടെ അവസാന 16ലെ എട്ട് മല്‍സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. എന്നാല്‍ പ്രഥമ പരിഗണന ലീഗുകള്‍ക്കാണെന്നും യുവേഫാ അറിയിച്ചു. ആഴ്ചയില്‍ രണ്ട് മല്‍സരങ്ങള്‍ വച്ച് നടത്താനും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനുമാണ് നിലവിലെ യൂവേഫായുടെ ധാരണ.
RELATED STORIES
വെനെസ്വേല തലസ്ഥാനത്ത് ഹിസ്ബുല്ലയുടെ ചുവര്‍ചിത്രങ്ങള്‍
18 Oct 2024 4:09 AM GMTകാനഡയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് ഇന്ത്യന്‍ വിദേശകാര്യ...
18 Oct 2024 3:57 AM GMTഎഡിഎമ്മിന്റെ മരണം: ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന്; പോലിസ് ഇന്ന്...
18 Oct 2024 3:48 AM GMTപെട്രോള്‍ പമ്പിന് എന്‍ഒസി: നവീന്‍ ബാബുവിന് വീഴ്ച്ച പറ്റിയില്ലെന്ന്...
18 Oct 2024 3:40 AM GMTഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കുകളുടെ ശവപ്പറമ്പായി ലെബനാന്: 18...
18 Oct 2024 3:18 AM GMTശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവ മഠത്തില്‍ ചിക്കന്‍ ബിരിയാണി...
18 Oct 2024 2:59 AM GMT