- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുലിനെ കൈവിടാതെ ബിസിസിഐ; ഓസിസിനെതിരായ ടെസ്റ്റ്-ഏകദിന സ്‌ക്വാഡില്‍ സ്ഥാനം; സഞ്ജു വീണ്ടും പുറത്ത്
ആദ്യ ഏകദിനത്തില്‍ ടീമിനെ ഹാര്‍ദ്ദിക്ക് പാണ്ഡെയാണ് നയിക്കുക.
മുംബൈ: ഓസ്‌ട്രേലിയക്കെതിരേ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കും ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മോശം ഫോമില്‍ തുടരുന്ന കെ എല്‍ രാഹുലിനെ ടീമില്‍ നിലനിര്‍ത്തി. ഏവരും രാഹുലിന്റെ സ്ഥാനം തെറിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റിലെ ടീമിനെ തന്നെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഏകിദനത്തിലും താരത്തെ ഉള്‍പ്പെടുത്തി. മാച്ച് ഫിറ്റനെസ് വീണ്ടെടുത്ത മലയാളി താരം സഞ്ജു സാംസണെ വീണ്ടും ഏകദിന സ്‌ക്വാഡില്‍ നിന്ന് തഴഞ്ഞു. ആദ്യ ഏകദിനത്തില്‍ ടീമിനെ ഹാര്‍ദ്ദിക്ക് പാണ്ഡെയാണ് നയിക്കുക.
India's Test squad for third and fourth Test against Australia:
Rohit Sharma (Captain), K L Rahul, Shubman Gill, Cheteshwar Pujara, Virat Kohli, KS Bharat (wk), Ishan Kishan (wk), Ravichandran Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Shreyas Iyer, Suryakumar Yadav, Umesh Yadav, Jaydev Unadkat.
India's ODI squad against Australia:
Rohit Sharma (Captain), Shubman Gill, Virat Kohli, Shreyas Iyer, Suryakumar Yadav, K L Rahul, Ishan Kishan (wk), Hardik Pandya (Vice-captain), Ravindra Jadeja, Kuldeep Yadav, Washington Sundar, Yuzvendra Chahal, Mohd. Shami, Mohd. Siraj, Umran Malik, Shardul Thakur, Axar Patel, Jaydev Unadkat.
RELATED STORIES
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMTഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMT