- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഞ്ജുവിന് ഹാര്‍ദ്ദിക്കിന്റെ ടീമില്‍ സ്ഥാനമില്ല; ട്വിറ്ററില്‍ രോഷം
ഡബ്ലിന്‍: വീണ്ടും ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ട് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. ഇന്ന് അയര്‍ലന്റിനെതിരായ ആദ്യ ട്വന്റി-20 മല്‍സരത്തിനുള്ള ടീമില്‍ നിന്നാണ് സഞ്ജു തഴയപ്പെട്ടത്. സഞ്ജുവിന് പകരം ദിനേശ് കാര്‍ത്തിക്കിനാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനം നല്‍കിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ടീമില്‍ ഇടം നേടി.സഞ്ജുവിനെ ടീമിലുള്‍പ്പെടുത്താതിനെതിരേ ട്വിറ്ററില്‍ ആരാധകരുടെ വന്‍ രോഷ പ്രകടനമാണ്. മലയാളി ആരാധകര്‍ മാത്രമല്ല സഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തിയത്.
So disappointing to see that Sanju Samson didn't got chance in first T20 against IRE,
— Vibhor Shrivastava Entertainment (@VibhorVse20) June 26, 2022
First he was dropped from India's squad even after performing well against SL earlier in the year and now selected but warming the bench so sad to see his talent getting wasted it's India's loss pic.twitter.com/2zEJqmFjtx
If someone say there is no politics in cricket, then tell them the story of Sanju Samson#SanjuSamson #INDvsIRE pic.twitter.com/1pYthtiM5k
— Tejas (@cricket__143) June 26, 2022
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്സില് തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില് ഇന്ന് മലബാര് ഡെര്ബി;...
31 Oct 2024 6:09 AM GMTഐപിഎല് ടീമുകള് നിലനിര്ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല് നവംബര് മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT